സംവാദം:ദ് ഗ്രേറ്റ് ഗെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ് ഗ്രേറ്റ് ഗേം എന്നതിനെ തർജ്ജിമ ചെയ്യേണ്ടതുണ്ടോ? —ഈ തിരുത്തൽ നടത്തിയത് 86.96.227.89 (സം‌വാദംസംഭാവനകൾ)

എന്താ? തർജ്ജമ നന്നായിട്ടുണ്ടല്ലോ -- റസിമാൻ ടി വി 06:04, 12 മാർച്ച് 2010 (UTC)

ഈ വിഷയവും പ്രയോഗവും ആദ്യമായി വായിച്ചതിന്റെ അനുഭവത്തിൽ എഴുതിയതാണ്. ദ ഗ്രേറ്റ് ഗെയിം എന്നാണ് മലയാളം ചരിത്രപുസ്തകങ്ങളിൽ വ്യാപകമായുപയോഗിക്കുന്നതെങ്കിൽ ട്രാൻസ്ലിറ്ററേഷൻ തലക്കെട്ടായാലും മതി. --Vssun 15:31, 12 മാർച്ച് 2010 (UTC)

അതെ ഇങ്ങനെയുള്ള തലക്കെട്ടുകൾ ആദ്യം തിരയുന്നത് ട്രാൻസ്ലിറ്ററേഷൻ ചെയ്തായിരിക്കും, അതുകൊണ്ട് കൂടുതൽ ഉപയോഗിക്കുന്നത് തലക്കെട്ടാക്കാൻ യോജിക്കുന്നു. --എഴുത്തുകാരി സംവാദം 03:16, 31 ഡിസംബർ 2011 (UTC)
ഈ തലക്കെട്ട് അടിയന്തിരമായി മാറ്റാൻ നിർദേശിക്കുന്നു. വിക്കിപീഡിയയ്ക്ക് പുറത്ത് ഈ വാക്ക് ഈ അർത്ഥത്തിൽ ഉപയോഗിക്കുന്നില്ല. ഇത് പദനിർമ്മാണമാണ്.--PrinceMathew (സംവാദം) 11:42, 2 ജൂലൈ 2013 (UTC)

തലക്കെട്ട് മാറ്റുന്നതിനെ അനുകൂലിക്കുന്നു. നിർദ്ദിഷ്ട തലക്കെട്ടിൽ നേരത്തേ താളുള്ളതിനാൽ കാര്യനിർവാഹകരുടെ സഹായം ആവശ്യമാണ്. --Vssun (സംവാദം) 15:57, 2 ജൂലൈ 2013 (UTC)

ഏത് തലക്കെട്ടാണ് വേണ്ടത് "ദ് ഗ്രേറ്റ് ഗെയിം", "ദ ഗ്രേറ്റ് ഗെയിം", "ദി ഗ്രേറ്റ് ഗെയിം" എന്നതിൽ ഏതാണ് ശരി? --Adv.tksujith (സംവാദം) 18:53, 2 ജൂലൈ 2013 (UTC)

ലേഖനത്തിനുള്ളിൽ നൽകിയിരിക്കുന്ന ദ് ഗ്രേറ്റ് ഗെയിം എന്നതുതന്നെ തലക്കെട്ടായി തൽക്കാലം തിരഞ്ഞെടുത്തോളൂ. --Vssun (സംവാദം) 03:08, 3 ജൂലൈ 2013 (UTC)

☑Y ചെയ്തു --Adv.tksujith (സംവാദം) 04:08, 3 ജൂലൈ 2013 (UTC)