സംവാദം:തരവത്ത് അമ്മാളുഅമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുലസ്ത്രീയും ചന്തപ്പെണ്ണിൽ ഇവരെപ്പറ്റി പരാമർശമുണ്ട്.--KG (കിരൺ) 09:40, 2 ഏപ്രിൽ 2012 (UTC)[മറുപടി]

ഗൂഗ്‌ൾ ചെയ്തപ്പോൾ അത് ഞാനും കണ്ടിരുന്നു. പക്ഷെ, മലയാളം വിക്കിപീഡിയയിലെ എഴുത്തുകാർക്കുള്ള ശ്രദ്ധേയതാ നയപ്രകാരം ശ്രദ്ധേയമാകാനുള്ള അവലംബങ്ങളൊന്നും ചേർത്തു കാണുന്നില്ല. അതു കൊണ്ടാണ് ശ്രദ്ധേയതാ ഫലകം ചേർത്തത്. --Anoopan (സംവാദം) 09:49, 2 ഏപ്രിൽ 2012 (UTC)[മറുപടി]
സാഹിത്യ അക്കാദമയിൽ ഒരു പേജുണ്ട്. പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ് മരണമടഞ്ഞവർക്ക് ഇപ്പോഴുള്ള സാഹിത്യകാരന്മാർക്ക് കിട്ടുന്നതുപോലെ പുരസ്കാരങ്ങൾ കിട്ടാൻ സാധ്യത കുറവാണ്. അതു പോലെ അവരുടെ പുസ്തകങ്ങൾ പാഠപുസ്തകമായിട്ടുണ്ടോ എന്നുള്ളതിന് ഓൺലൈൻ അവലംബങ്ങൾ കാണാൻ സാധ്യതയില്ല. കൊച്ചി തമ്പുരാൻ കൊടുത്ത സാഹിത്യ സഖി ബിരുദം നിരസിച്ചതായും വിവരണത്തിലുണ്ട്.--KG (കിരൺ) 09:57, 2 ഏപ്രിൽ 2012 (UTC)[മറുപടി]
എന്തൊക്കെയായാലും ഇന്നത്തെ നിലയിൽ ശ്രദ്ധേയതയില്ല. ഒന്നുകിൽ ശ്രദ്ധേയതാ നയം പുനർനിർവ്വചിക്കണം. അല്ലാത്ത പക്ഷം ലേഖനം ഡിലീറ്റ് ചെയ്യണം. --Anoopan (സംവാദം) 10:06, 2 ഏപ്രിൽ 2012 (UTC)[മറുപടി]
സാഹിത്യ സഖി ബിരുദം അക്കാലത്തെ ഒരു സർക്കാർ പുരസ്ക്കാരം തന്നെയല്ലെ?--KG (കിരൺ) 10:09, 2 ഏപ്രിൽ 2012 (UTC)[മറുപടി]
കൊച്ചി തമ്പുരാൻ നൽകിയ പുരസ്കാരമെങ്ങനെ സർക്കാർ പുരസ്കാരമാകും? --Anoopan (സംവാദം) 10:16, 2 ഏപ്രിൽ 2012 (UTC)[മറുപടി]
1936നു മുൻപ് കൊച്ചി ഭരിച്ചത് ആരാണ്? --KG (കിരൺ) 10:19, 2 ഏപ്രിൽ 2012 (UTC)[മറുപടി]
ശ്രദ്ധേയതാ ഫലകം നീക്കി--റോജി പാലാ (സംവാദം) 17:48, 10 ഏപ്രിൽ 2013 (UTC)[മറുപടി]