സംവാദം:ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയിപ്പിക്കൽ തിരിച്ചാകുന്നതാണ്‌ നല്ലത്.--ഷിജു അലക്സ് 05:11, 24 ജനുവരി 2008 (UTC)

അത് ശരിയായ രീതിയല്ല.. ലയിപ്പിച്ച് റീഡയറക്റ്റ് ചെയ്തതിനു ശേഷം ആവശ്യമെങ്കിൽ പേര്‌ മാറ്റാം.. ഹിസ്റ്ററി നില നിർത്തണം..--Vssun 05:26, 24 ജനുവരി 2008 (UTC)

ഇൻഫോ ബോക്സിൽ നിറയെ ഇംഗ്ലീഷ് വാക്കുകൾ ? --117.196.141.131 17:09, 7 മേയ് 2008 (UTC)

പാട്ട്[തിരുത്തുക]

93-ലെ സമൂഹം എന്ന സിനിമയിൽ ഓടക്കൊമ്പിൽ കാറ്റ് കിണുങ്ങിപ്പോയ് എന്നൊരു ലളിതസുന്ദര ഗാനത്തിനും ജോൺസൺ സംഗീത സംവിധാനം ചെയ്തിട്ടുണ്ടെന്നാ തോന്നുന്നത്--പ്രവീൺ:സം‌വാദം 04:29, 20 നവംബർ 2010 (UTC)

തലക്കെട്ടിലെ വലയം[തിരുത്തുക]

തലക്കെട്ടിലെ വലയം ഒഴിവാക്കിക്കൂടേ? --Vssun (സംവാദം) 17:37, 16 ജനുവരി 2012 (UTC)

നല്ല നിർദ്ദേശം--റോജി പാലാ (സംവാദം) 18:20, 16 ജനുവരി 2012 (UTC)
☑Y ചെയ്തു --Vssun (സംവാദം) 01:27, 17 ജനുവരി 2012 (UTC)

ദേശീയ പുരസ്കാരം[തിരുത്തുക]

ജോൺസൺ മാഷിന് 1994-ൽ ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത് പൊന്തൻ മാട എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് മാത്രമാണോ? ആ ചിത്രത്തിലെ അടിമരുങ്ങേ അയ്യയ്യാ എന്ന ഗാനത്തിനു കൂടിയല്ലേ? --Jairodz (സംവാദം) 04:06, 29 ജനുവരി 2012 (UTC)

ലഭിച്ചത് പശ്ചാത്തലസംഗീതത്തിന് മാത്രമായിരിക്കാം. 1, 2--റോജി പാലാ (സംവാദം) 07:19, 29 ജനുവരി 2012 (UTC)

Actually his first national award for Ponthan Mada, not only for background score but also for Best Music Composer. This film has one song Adimarunge ayyayya (അടിമരുങ്ങേ അയ്യയ്യാ) lyrics by O. N. V. Kurup and sung by K. S. Chithra and chorus composed by Johnson. This is a folk song. National film award committee noted that he brilliantly conceive western folk tunes into this song. So award given for best music direction and background score of this film.

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇങ്ങനെയൊരു വിവരം ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ആ വർഷം സംഗീതസംവിധാനത്തിന് മറ്റാർക്കും ദേശീയപുരസ്കാരം ലഭിച്ചിട്ടുമില്ല. --Jairodz (സംവാദം) 07:29, 29 ജനുവരി 2012 (UTC)

ഗാനം ഇവിടെയുണ്ട്. അവാർഡ് ലഭിച്ചെന്ന് ഇവിടെയും ഉണ്ട്. (വർഷം 93 ആണ് കാണുന്നത്) പിന്നെ, തെളിവുകൾ അനുസരിച്ച് മാറ്റം വരുത്തുക. --റോജി പാലാ (സംവാദം) 07:36, 29 ജനുവരി 2012 (UTC)
ഇവിടെയും സംഗീതത്തിനാണ്.--റോജി പാലാ (സംവാദം) 07:40, 29 ജനുവരി 2012 (UTC)

ഇവിടെയും പശ്ചാത്തലസംഗീതം എന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ല – The Award for the Best Music Director of 1993 is given to Johnson in the Malayalam film Ponthan Mada for his music, which exhibits imagination, competence and presentation of the changing contours of music from traditional to modern styles. --Jairodz (സംവാദം) 07:45, 29 ജനുവരി 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജോൺസൺ&oldid=1173414" എന്ന താളിൽനിന്ന് ശേഖരിച്ചത്