സംവാദം:ചേമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊങ്കിണി സമുദായക്കാർ ചേമ്പില വച്ച് ഒരു പലഹാരം ഉണ്ടാക്കും. അവരുടെ ഒരു പ്രധാന ഐറ്റം ആണ്‌. പേരു വല്യ പിടിയില്യ.--Sahridayan 09:53, 25 ജൂൺ 2009 (UTC)[മറുപടി]

ഈ ലേഖനം മെച്ചമാക്കാൻ ഇതു മിതു മിതും ഉപകരിക്കുമെന്നു കരുതുന്നു. സസ്യശാസ്ത്രം അറിയാവുന്നവർ ചെയ്യട്ടെ. --ബിപിൻ 10:01, 25 ജൂൺ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് ലിങ്ക്[തിരുത്തുക]

ഇതിന്റെ ഇംഗ്ലീഷ് യു.ആർ. എല്ലിൽ എന്തോ പ്രശ്നമുണ്ടല്ലോ... ചേമ്പിന്റെ prettyurl ക്ലിക്കു ചെയ്യുമ്പോൾ ചേനയിലേക്കു പോകുന്നു... ചേമ്പും ചേനയും ഒന്നാണെന്നാണോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:39, 22 ഏപ്രിൽ 2011 (UTC)[മറുപടി]

ചേമ്പ് / താള് - Binomial name[തിരുത്തുക]

ചേമ്പ് & താള് - ഈ രണ്ടു പേജിലും Binomial name ഒന്ന് തന്നെ ആണല്ലോ (Colocasia esculenta) കാണിക്കുന്നത്. ഇതിൽ ഒന്ന് തെറ്റല്ലേ? രണ്ടും വേറെ വേറെ ചെടികൾ അല്ലെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:29, 7 ജനുവരി 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചേമ്പ്&oldid=3269984" എന്ന താളിൽനിന്ന് ശേഖരിച്ചത്