ഉപയോക്താവ്:BipinSankar

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    en-3 This user is able to contribute with an advanced level of English.


    hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
    ta-1 இந்த பயனாளர் தமிழில் அடிப்படையான அளவில் பங்களித்து உதவமுடியும்.
    Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
    14 വർഷം, 9 മാസം  4 ദിവസം ആയി പ്രവർത്തിക്കുന്നു.



    Wikipedia-logo.png
    വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
    400+ ഈ ഉപയോക്താവിന് 400 ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.
    Nuvola apps kcmsystem.svg ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


    ഉപയോക്താവ്:Irarum/പെട്ടികള്‍/Indian Classical Music

    ഇടുക്കി ജില്ലയില്‍, മുരുക്കടിയില്‍ ജനിച്ചു. തിരുവനന്തപുരത്തു സ്ഥിരതാമസം. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ എഞജിനിയര്‍. ഇപ്പോള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്നു. വിലാസം: bipinsankarp@gmail.com


    Exceptional newcomer.jpg ശലഭപുരസ്കാരം
    ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. താങ്കളുടെ ഇനിയുള്ള കാര്യമായ തിരുത്തലുകള്‍ക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം--സുഗീഷ് 14:57, 13 ജൂലൈ 2008 (UTC)


    Barnstar of Diligence.png സൂക്ഷ്മതക്ക്
    വിവരാവകാശനിയമം 2005, വൈദ്യുതോല്‍പ്പാദനം എന്നീ ലേഖനങ്ങള്‍ തുടങ്ങാനും അവയുടെ നിലവാരം വര്‍ദ്ധിപ്പിക്കാനും ബിപിന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു സന്തോഷസൂചകമായി ഈ മെഡല്‍ സ്നേഹത്തോടെ സമര്‍പ്പിക്കുന്നു. ബിപിന്റെ വിക്കിയിലെ എഡിറ്റുകളെല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍ തുടര്‍ന്നും എഴുതുക‎ ----Shiju Alex|ഷിജു അലക്സ് 18:31, 10 ഓഗസ്റ്റ്‌ 2008 (UTC)
    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:BipinSankar&oldid=409389" എന്ന താളിൽനിന്ന് ശേഖരിച്ചത്