സംവാദം:ഘർഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗം[തിരുത്തുക]

w:Friction ലേഖനത്തിൽ Categories: Classical mechanics | Force | Introductory physics എന്നിവയാണ്‌ - Classical mechanics, Introductory physics എന്നിവയുടെ മലയാളം എന്താണ്‌?--ഷാജി 17:25, 3 ജൂൺ 2009 (UTC)

Classical Physics = ഉദാത്ത ഭൗതികം എന്ന് എവിടെയോ ഉപയോഗിച്ചു കണ്ടിട്ടുണ്ട് --റസിമാൻ ടി വി 18:07, 3 ജൂൺ 2009 (UTC)
ഉദാത്തഭൗതികം! നന്ദി റസിമാൻ - --ഷാജി 18:41, 3 ജൂൺ 2009 (UTC)

ലയിപ്പിക്കാവുന്നതാണ് --Edukeralam|ടോട്ടോചാൻ 14:38, 1 ഓഗസ്റ്റ്‌ 2009 (UTC) വൈദ്യുതകാന്തിക ബലമാണ് ഘർഷണത്തിന്റെ അടിസ്ഥാനം'....വ്യക്തമാക്കാമോ?--Jayeshj 16:44, 19 ഏപ്രിൽ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഘർഷണം&oldid=697925" എന്ന താളിൽനിന്നു ശേഖരിച്ചത്