സംവാദം:ഘൂർണനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Rotation എന്ന ഇംഗ്ലീഷു വിക്കി താളിലേക്കാണല്ലോ ഭാഷാലിങ്ക് നൽകിയിട്ടുള്ളത്. Gyration എന്ന പേജിലേക്കല്ലെ വേണ്ടത് ? Prabhachatterji (സംവാദം) 11:22, 10 ഒക്ടോബർ 2020 (UTC)

@Sreeeraaj: ശ്രദ്ധ ക്ഷണിക്കുന്നു.--റോജി പാലാ (സംവാദം) 11:54, 10 ഒക്ടോബർ 2020 (UTC)

@റോജി പാലാ അതെ പിശക് പറ്റിയിട്ടുണ്ട്. ആ ലിങ്ക് മാറ്റാൻ എനിക്ക് കഴിയുന്നില്ല. ഞാൻ തലക്കെട്ട് മാറ്റി ഭ്രമണം എന്നാക്കുകയും ഘൂർണനത്തിന് പുതിയ താൾ ഉണ്ടാക്കുകയും ചെയ്യാം - Sreeeraaj

☑Y ചെയ്തു--KG (കിരൺ) 14:12, 10 ഒക്ടോബർ 2020 (UTC)

@KG, @റോജി പാലാ നന്ദി --Sreeeraaj (സംവാദം) 14:44, 10 ഒക്ടോബർ 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഘൂർണനം&oldid=3456065" എന്ന താളിൽനിന്ന് ശേഖരിച്ചത്