സംവാദം:ഗവൺമെന്റ് എച്ച്. എസ്. എസ് & വി. എച്ച്. എസ്. എസ്, അഞ്ചൽ ഈസ്റ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗവൺമെന്റ് എച്ച്. എസ്. എസ് & വി. എച്ച്. എസ്. എസ്, അഞ്ചൽ ഈസ്റ്റ് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഈ സ്കൂൾ എവിടെയാണ്, ഏതുവർഷം തുടങ്ങി, ഏതു സ്റ്റാൻഡേർഡ് വരെ പഠിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ആമുഖം തുടക്കത്തിൽ എഴുതാമോ? --Vssun (സംവാദം) 03:43, 2 ഒക്ടോബർ 2012 (UTC)[മറുപടി]

ശ്രീമൂലം തിരുനാളിന്റെ അമ്മാവൻ[തിരുത്തുക]

ശ്രീമൂലം തിരുനാളിന്റെ അമ്മാവന്റെ ഭരണകാലത്ത് എന്നാണോ ചരിത്രത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്? ആണെങ്കിൽ അമ്മാവൻ ആരാണ്? --Vssun (സംവാദം) 05:58, 3 ഒക്ടോബർ 2012 (UTC)[മറുപടി]

ഈ സ്കൂളിന്റെ ഇപ്പോഴത്തെ പേര് ഗവൺമെന്റ് എൽ.പി.എസ്സ് , അഞ്ചൽ എന്നല്ലേ? ആ പേരിലേക്ക് മാറ്റണോ?--Fotokannan (സംവാദം) 06:00, 3 ഒക്ടോബർ 2012 (UTC)[മറുപടി]

അതായിരിക്കും നല്ലത്. അഞ്ചൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്നുണ്ടെങ്കിൽ ആ പേരിൽ നിലനിർത്തിയാലും കുഴപ്പമില്ല. --Vssun (സംവാദം) 06:05, 3 ഒക്ടോബർ 2012 (UTC)[മറുപടി]

തലക്കെട്ട് ഗവ. എൽ. പി. എസ്. അഞ്ചൽ എന്ന് മാറ്റിയിട്ടുണ്ട്.--Harikrishnanv (സംവാദം) 07:01, 3 ഒക്ടോബർ 2012 (UTC)[മറുപടി]

കൂടുതൽ വ്യക്തവും ശരിയായ ശൈലിയിലുള്ളതുമായ പേരിലേക്ക് മാറ്റി. --Vssun (സംവാദം) 07:09, 3 ഒക്ടോബർ 2012 (UTC)[മറുപടി]

നിർദ്ദോഷമായ ചില നിർദ്ദേശങ്ങൾ[തിരുത്തുക]

ഈ ലേഖനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കവുന്ന ചില നിർദ്ദേശങ്ങൾ മുൻപോട്ടു വയ്ക്കുന്നു.- ഇതൊരു നിർദ്ദേശം മാത്രമാണേ- ഇങ്ങനേ ഇതു ശരിയാവൂ എന്നൊന്നുമില്ല. ഒന്നുകൂടി ചിന്തിച്ച് മാറ്റങ്ങൾ നിർദ്ദേശങ്ങൾ സ്വീകാര്യമെങ്കിൽ മാത്രം മാറ്റം വരുത്തുക

  1. ശ്രീമൂലം തിരുനാളിന്റെ അമ്മാവന്റെ കാലത്ത് കൊട്ടാരം സർവ്വാധികാരിയായിരുന്ന എച്ച്. ഹരിഹരയ്യർ, അഞ്ചലിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് കരപ്രമാണിമാരെ വിളിച്ചുകൂട്ടി ഒരു പള്ളിക്കൂടം അനുവദിപ്പിക്കുവാനുള്ള ശ്രമം നടത്തി.- സ്കൂൾ സ്ഥാപിച്ചതിൽ എച്ച്. ഹരിഹരയ്യരുടെ പങ്ക് എന്തെന്ന് വ്യക്തമാവുന്ന വിധത്തിൽ തിരുത്തുക
  2. ഇതിന്റെ ഫലമായി അഞ്ചൽ പുളിമുക്കിൽ ഒരു പഴയ പുല്ല് മേഞ്ഞ പള്ളിക്കൂടം സ്ഥാപിതമായി. മലയാളം ക്ലാസുകൾ അന്ന് മൂന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ- ഈ രണ്ടുവക്യങ്ങളും ലയിപ്പിക്കുന്നത് നന്നായിരിക്കും(മുകളിലെ വാക്യവുമായി ബന്ധം നിലനിർത്തിക്കൊണ്ട്
  3. ആനപ്പുഴയ്ക്കൽ കോരുതുസാറും (ഒന്നാം സാറും) വടക്കടത്തു അപ്പു അയ്യരും ആയിരുന്നു അന്നത്തെ പ്രധാന അധ്യാപകർ.പ്രധാന അധ്യാപകർ-2 പേരോ
  4. ഈ സ്കൂൾ പിൽക്കാലത്ത്[എന്ന്?] ഗവൺമെന്റ് എൽ.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.[1] പത്തനാപുരം താലൂക്കിനെ പ്രതിനിധീകരിച്ച് ശ്രീമൂലം അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചട്ടനാഥ കരയാളരുടെയും കരപ്രമാണിമാരുടെയും ശ്രമഫലമാണ് ഇത് . അദ്ദേഹം സ്വന്തം ചെലവിൽഒരു പുല്ലമേഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി - പ്രതിനിധീകരിച്ചു എന്ന പദം അതിന്റെ സംസ്കൃതം അർഥം നോക്കിയാൽ അത്ര ഉചിതമല്ല - പകരം പ്രതിനിധികളായ എന്നോമറ്റോ ആക്കുന്നതും ആലോചിക്കണം

ബിനു (സംവാദം) 06:01, 15 ഒക്ടോബർ 2012 (UTC)[മറുപടി]

എൽ.പി./എച്ച്.എസ്.എസ്.[തിരുത്തുക]

ലേഖനം കണ്ടിട്ട് എൽ.പി. സ്കൂളിനെക്കുറിച്ചാണല്ലോ. പിന്നെ എന്തിനാണ് തലക്കെട്ടുമാറ്റം? -- റസിമാൻ ടി വി 08:32, 10 നവംബർ 2012 (UTC)[മറുപടി]

പഴയ പേരിലുള്ള പുതിയ ലേഖനവും കാണുക. --Vssun (സംവാദം) 17:18, 10 നവംബർ 2012 (UTC)[മറുപടി]