ഗവൺമെന്റ് എൽ.പി. സ്കൂൾ, അഞ്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ അഞ്ചലിലെ ആദ്യത്തെ സ്കൂൾ ആയിരുന്ന ഗവ: എൽ. പി. എസ്സ് അഞ്ചൽ. അഞ്ചലിലെ പുളിമുക്കിലായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ മാത്രമേ ഇവിടെ പഠനം ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അധ്യാപകർ ആനപ്പുഴയ്ക്കൽ കോരുതുസാറും വടക്കടത്തു മഠത്തിൽ അപ്പുഅയ്യരുമായിരുന്നു. പിൽക്കാലത്ത് ഈ വിദ്യാലയം ഗവ:എൽ. പി. എസ് സ്കുൾ എന്ന് മാറ്റി.