സംവാദം:ഖേചരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് എന്തിനേക്കുറിച്ചുള്ള ലേഖനമാണ്? യോഗയെക്കുറിച്ചുള്ളതോ? --Subeesh Talk‍ 09:38, 23 ഒക്ടോബർ 2009 (UTC)[മറുപടി]

ഒരെത്തും പിടിയും കിട്ടുന്നില്ല. യോഗമുദ്രയാണെന്നാണ്‌ തോന്നുന്നത്. അറിവുള്ളവർ ഒന്ന് വൃത്തിയാക്കി എടുക്കണം -- റസിമാൻ ടി വി 09:49, 23 ഒക്ടോബർ 2009 (UTC)[മറുപടി]
വേറേ താൾ നിലവിലുണ്ട്. ലയിപ്പിക്കാവുന്നതാണ്. --Vssun 11:01, 24 ഒക്ടോബർ 2009 (UTC)[മറുപടി]
ആ താളിന്‌ ഇതിനെക്കാൾ വ്യക്തതയുണ്ട് (കാര്യമായില്ലെങ്കിലും). ഈ താളിലുള്ള വിവരങ്ങളൊക്കെയും ഉണ്ടെന്നും തോന്നുന്നു. റീഡയറക്റ്റ് ആക്കിയാൽ മതിയെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 11:17, 24 ഒക്ടോബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഖേചരി&oldid=4025417" എന്ന താളിൽനിന്ന് ശേഖരിച്ചത്