സംവാദം:ക്രിസ്ത്വബ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രിസ്ത്വാബ്ദം ആണോ ക്രിസ്ത്വബ്ദം ആണോ ശരി?--ജ്യോതിസ് 01:35, 28 ഒക്ടോബർ 2007 (UTC) ക്രിസ്ത്വബ്ദം ആണ്‌ ശരി--സുഗീഷ് 01:39, 28 ഒക്ടോബർ 2007 (UTC)

നന്ദി :) Yes check.svg തലക്കെട്ടു മാറ്റി, റീഡയറക്റ്റ് എടുത്തുകളഞ്ഞു.--ജ്യോതിസ് 02:12, 28 ഒക്ടോബർ 2007 (UTC)

ക്രിസ്തുവർഷം[തിരുത്തുക]

ക്രിസ്തുവർഷം എന്നത് ഇതിലേക്ക് തിരിച്ചു വിടാമോ?-- Raghith 10:00, 2 ജൂലൈ 2012 (UTC)

സുഹൃത്തേ, ഈ താൾ അതിൽ ലയിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടോ? ആധുനിക കാലത്തിൽ കണ്ട് കിട്ടുന്ന ഏതൊരു വസ്തുവിന്റയും കാല നിർണയം നടത്തുക എന്നത് അടിസ്ഥാനപരമായ ഒരു കാര്യം ആയി മാറി കഴിഞ്ഞിരിക്കുന്നു. കാലനിര്ണയത്തിൽ ബിസി അഥവ ക്രി.മു എന്ന് തന്നെയാണല്ലോ രേഖപെടുത്തുന്നതും. ക്രിസ്തുവർഷത്തിന് ഒരു താൾ ഉള്ളത് പോലെ ക്രിസ്‌തുവര്ഷത്തിനു മുമ്പുള്ള ആശയങ്ങളെ പ്രകടിപ്പിക്കാൻ ഇത്തരം ഒരു പേജ് അനിവാര്യം ആണ്. സാധാരണക്കാരായ ജനങ്ങൾക്ക്‌ സുസ്ഥിരമായി അറിവ് നൽകേണ്ടതുണ്ട്. ഓരോ വിഷയവും കൃത്യവും മനോഹരവും അവൻ തനിമയാർന്ന താളുകൾ ആവശ്യമാണ്. Krishh Na Rajeev (സംവാദം) 03:13, 2 മേയ് 2020 (UTC)

ക്രിസ്തുവർഷവും ക്രിസ്തുവിന് മുൻവർഷവും രണ്ടായി ആണ് തോന്നുന്നത്. ലയിപ്പിക്കുന്നത് ആണ് ഉചിതം എങ്കിൽ ലയിപ്പിക്കാവുന്നതാണ്... Krishh Na Rajeev (സംവാദം) 03:24, 2 മേയ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ക്രിസ്ത്വബ്ദം&oldid=3320086" എന്ന താളിൽനിന്ന് ശേഖരിച്ചത്