സംവാദം:കലപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ആന്തരിക ദഹനത്താൽ പ്രവർത്തിക്കുന്ന
internal combustion engine എന്നതിനെയാണോ ഉദ്ദേശിച്ചത്--വിചാരം 13:12, 13 സെപ്റ്റംബർ 2009 (UTC)

ആയിരിക്കണം. internal combustion engine എന്നതിന്റെ മലയാളം ആന്തരിക ദഹന യന്ത്രം ആയാണ് കേട്ടിരിക്കുന്നത് -- റസിമാൻ ടി വി 15:05, 13 സെപ്റ്റംബർ 2009 (UTC)

യന്ത്രസഹായത്താൽ എന്ന് സരളമാക്കിയിട്ടുണ്ട്. --Vssun 15:10, 14 സെപ്റ്റംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കലപ്പ&oldid=666634" എന്ന താളിൽനിന്ന് ശേഖരിച്ചത്