സംവാദം:ഓലേഞ്ഞാലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓലഞ്ഞാലി എന്നല്ലേ? --ചള്ളിയാൻ ♫ ♫ 14:52, 21 ഒക്ടോബർ 2007 (UTC)[മറുപടി]

ഓലയിൽ തൂങ്ങുന്നത് ഓലഞ്ഞാലി തന്നെ ആവണം.. --Vssun 18:52, 21 ഒക്ടോബർ 2007 (UTC)[മറുപടി]

//ഓലയിൽ തൂങ്ങുന്നത് ഓലഞ്ഞാലി തന്നെ ആവണം//
ഇങ്ങനെയാണോ പേര് തീരുമാനിക്കേണ്ടത്? ഉപയോഗത്തിലിരിക്കുന്ന പേരല്ലേ ഉപയോഗിക്കേണ്ടത്? ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിലും നാഷണൽ ബുക് ട്രസ്റ്റ് വിവർത്തനം ചെയ്ത സാലിം അലിയുടെ സാധാരണപക്ഷികൾ, പി.വി. പദ്മനാഭന്റെ പക്ഷിക്കൂടുകൾ ഒരു പഠനം എന്നീ പുസ്തകങ്ങളിലും ഓലേഞ്ഞാലി എന്നാണ് കൊടുത്തിരിക്കുന്നത്. വിക്കിപ്പീഡിയയിലും അതു തന്നെ സ്വീകരിക്കുന്നതല്ലേ നല്ലത്. --ഷാജി (സംവാദം)07:43, 17 ഫെബ്രുവരി 2013 (UTC)[മറുപടി]

"കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു." എന്ന വരി കണ്ടിലെ - Irvin Calicut....ഇർവിനോട് പറയു 08:13, 17 ഫെബ്രുവരി 2013 (UTC)[മറുപടി]

ഷാജി പറഞ്ഞത് ശരിയാണ്. ഉപയോഗത്തിലിരിക്കുന്ന/പ്രചാരത്തിലുള്ള പേരാണ് ഉപയോഗിക്കേണ്ടത്. ഓലഞ്ഞാലി എന്ന് പാട്ടുകളിലും മറ്റും കേട്ട പരിചയമേയുള്ളൂ. --Vssun (സംവാദം) 12:52, 17 ഫെബ്രുവരി 2013 (UTC)[മറുപടി]

മാറ്റി --സിദ്ധാർത്ഥൻ (സംവാദം) 14:21, 17 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഓലേഞ്ഞാലി&oldid=4026532" എന്ന താളിൽനിന്ന് ശേഖരിച്ചത്