സംവാദം:എമ്മ അദ്‌ബോഗെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

തലക്കെട്ടിന് എന്തോ പ്രശ്നമുണ്ടോ? ഞാൻ "അ", "ഗെ" എന്നിവയ്ക്കിടയിൽ മൂന്ന് ചതുരങ്ങളാണ് കാണുന്നത്. "എമ്മ അദ്‌ബോഗെ" എന്നാണ് ഉച്ചാരണം എന്ന് കരുതുന്നു. -- റസിമാൻ ടി വി 20:50, 1 ഡിസംബർ 2018 (UTC)[മറുപടി]

Emma Adbåge ഇതിൻറെ മുകളിലൊരു ചതുരക്കട്ടയുണ്ട്. ഇത് വിവർത്തനം ചെയ്തപ്പോൾ അക്ഷരങ്ങളുടെയിടയിൽ വന്നു. മൂന്ന് ചതുരക്കട്ടകൾ ഉള്ളതായി എനിക്ക് തോന്നിയില്ല.--Meenakshi nandhini (സംവാദം) 01:38, 2 ഡിസംബർ 2018 (UTC)[മറുപടി]

മാറ്റം വരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 01:27, 2 ഡിസംബർ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എമ്മ_അദ്‌ബോഗെ&oldid=4025175" എന്ന താളിൽനിന്ന് ശേഖരിച്ചത്