സംവാദം:ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് അല്ലേ? ഇപ്പോൾ "ഇസ്ലാമിക് സ്റ്റേറ്റ്" എന്ന് മാത്രമാണ് അറിയപ്പെടുന്നതെന്നും തോന്നുന്നു. -- റസിമാൻ ടി വി 08:10, 31 ഓഗസ്റ്റ് 2014 (UTC)

നാൾവഴികൾ എന്ന തലക്കെട്ട്[തിരുത്തുക]

ഇതിൽ മൊത്തം എവിടെയോ നിന്ന് പകർത്തിയത് പോലെ തോന്നുന്നു--ഇർഷാദ്|irshad (സംവാദം) 08:53, 5 ഏപ്രിൽ 2020 (UTC)

ജമാ അത്ത് നിലപാട്[തിരുത്തുക]

അടുത്തകാലം വരെ ജമാ അത്തൈ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര ഇസ്ലാമികവാദി ഗ്രൂപ്പുകൾ ഐസിസിനെ വിളിച്ചിരുന്നത് സുന്നി വിമതർ എന്നോ വിമത സേന എന്നോ ആയിരുന്നു. ഐസിസിനെതിരെയുള്ള ജനവികാരം ശക്തിപ്പെട്ടപ്പോൾ ആണ് ഈ സംഘടനകൾ നിലപാടുകളിൽ മലക്കം മറിഞ്ഞ് ഐസിസ് ഇസ്ലാമല്ല എന്ന പ്രചരണം ആരംഭിച്ചത്. ഉദാഹരണത്തിന് പ്രബോധനം വാരികയിൽ പ്രസിദ്ധീകരിച്ച ടേക്ക് ഓഫ് സിനിമയുടെ നിരൂപണത്തിൽ ഇപ്രകാരമാണ് പറയുന്നത്:

ലിങ്ക്

--Vipinsp (സംവാദം) 11:14, 29 ഓഗസ്റ്റ് 2020 (UTC)

@Vipinsp: - Reverting vandalism by Islamic fundamentalist groups - ഈ തിരുത്തലിന് താങ്കൾ കൊടുത്ത വിവരണം ആണ്. ആരാണ് സുഹൃത്തേ ഈ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ് ഗ്രൂപ്പ്?

വീണ്ടും അതേ വിവരണം (Reverting vandalism by Islamic groups) ഈ തിരുത്തലിനു.

പ്രബോധനം വെബ്സൈറ്റ് ലിങ്ക് വായിച്ചാൽ മനസിലാവുന്നത് - പ്രാദേശിക ഭരണകൂടത്തിലെ സൈനികർ = പടിഞ്ഞാറൻ മാധ്യമഭാഷയിൽ ഐ.എസ് ഭീകരർ). ഭീകരപ്രവർത്തനം നടത്തുന്നവരെ അങ്ങനെ തന്നെയാണ് വിളിക്കേണ്ടത്. പിന്നെ പ്രധാന കാര്യം വിക്കി രാഷ്ട്രീയ വൈരം തീർക്കാൻ ഉള്ളതോ രാഷ്ട്രീയ വാക്പയറ്റ് നടത്തുന്നതിനോ ഉള്ള ഇടം അല്ല എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കട്ടെ. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 07:51, 30 ഓഗസ്റ്റ് 2020 (UTC)

പിന്നെ എന്തിനാണ് ആ ഭാഗം ലേഖനത്തിൽ നിന്ന് ഒഴിവാക്കിയത്? നിങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ജമാ‍അത്തൈ ഇസ്ലാമി പോലെയുള്ള മത തീവ്രവാദ സംഘടനകളെ വെള്ളപൂശാൻ ശ്രമിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ജമാ അത്തൈ ഇസ്ലാമി ആ ലേഖനം അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് റിമൂവ് ചെയ്തത് തന്നെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന തങ്ങളുടെ നിലപാട് പരസ്യമാകും എന്നു മനസിലായതു കൊണ്ടാണ്. ഇവിടെ രാഷ്ട്രീയം കളിക്കുന്നത് നിങ്ങൾ തന്നെയാണ്. --Vipinsp (സംവാദം) 10:58, 31 ഓഗസ്റ്റ് 2020 (UTC)