സംവാദം:ഇന്ത്യൻ നദീതട പദ്ധതികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്താൻ കനാൽ തന്നെയല്ലേ ഇന്ദിര ഗാന്ധി കനാൽ? -- റസിമാൻ ടി വി 10:12, 11 നവംബർ 2012 (UTC)[മറുപടി]

സംശയം വേണ്ട രണ്ടും ഒന്നുതന്നെ. --Babug** (സംവാദം) 16:46, 11 നവംബർ 2012 (UTC)[മറുപടി]
ലേഖനത്തിൽ ഒരു വരി ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 17:06, 11 നവംബർ 2012 (UTC)[മറുപടി]

ഗംഗാനദീതടപദ്ധതികളുടെ ഭാഗത്തിൽ തെഹ്‌രി അണക്കെട്ടിനെക്കുറിച്ച് വേണ്ടേ? -- റസിമാൻ ടി വി 08:52, 15 നവംബർ 2012 (UTC)[മറുപടി]

തെഹ്‌രി അണക്കെട്ട് പരിഗണിക്കുന്നുണ്ട്. --Babug** (സംവാദം) 04:19, 16 നവംബർ 2012 (UTC)[മറുപടി]

ഇതും കൂടി കാണുക[തിരുത്തുക]

ഇതും കൂടി കാണുക എന്ന ഭാഗത്ത് നദികളിലേക്കുള്ള ലിങ്കുകൾ കൊടുക്കേണ്ട ആവശ്യമുണ്ടോ? ഓരോ നദിയുടെയും താളിലേക്കുള്ള കണ്ണികൾ അതത് ഭാഗത്തുണ്ടല്ലോ -- റസിമാൻ ടി വി 11:00, 17 നവംബർ 2012 (UTC)[മറുപടി]

അതു നീക്കിയേക്കാം --Babug** (സംവാദം) 07:26, 18 നവംബർ 2012 (UTC)[മറുപടി]

വിവരങ്ങൾ പഴയത്?[തിരുത്തുക]

താളിലെ വിവരങ്ങൾ അല്പം പഴയതാണോ എന്ന് സംശയമുണ്ട്. ഉദാഹരണമായി, തെഹ്‌രി അണക്കെട്ടിന്റെ ഒന്നാം ഭാഗം പൂർത്തിയായത് 2006-ലാണെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ കാണുന്നു. പദ്ധതി പൂർത്തിയാകേണ്ടിയിരുന്ന വർഷമാണോ 2003? ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് റിവ്യൂ ചെയ്താൽ നന്നായിരുന്നു -- റസിമാൻ ടി വി 12:09, 22 നവംബർ 2012 (UTC)[മറുപടി]

ഞാൻ ശ്രമിക്കാം. --Babug** (സംവാദം) 13:17, 22 നവംബർ 2012 (UTC)[മറുപടി]