തെഹ്‌രി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെഹ്‌രി അണക്കെട്ട്

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്‌ തെഹ്‌രി അണക്കെട്ട്. ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ്‌ ഈ അണക്കെട്ട്. 261 മീറ്ററാണ്‌ ഇതിന്റെ ഉയരം[1], 1978-ലാണ്‌ ഇതിന്റെ നിർമ്മാണം തുടങ്ങിയത്. 2006-ൽ നിർമ്മാണം പൂർത്തിയായി[1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 722. 2011 ഡിസംബർ 26. ശേഖരിച്ചത് 2013 ഏപ്രിൽ 10.


Coordinates: 30°22′40″N 78°28′50″E / 30.37778°N 78.48056°E / 30.37778; 78.48056

"https://ml.wikipedia.org/w/index.php?title=തെഹ്‌രി_അണക്കെട്ട്&oldid=3102933" എന്ന താളിൽനിന്ന് ശേഖരിച്ചത്