സംവാദം:ആർഷ നാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവലംബമായി കൊടുത്തുകാണുന്നത് ആർഷനാദത്തിൽ നിന്നുതന്നെ ഉള്ളവയും പിന്നെ ഒരു ബ്ലോഗും കൂടാതെ ഇംഗ്ലീഷ് വിക്ക്പീഡിയയുമാണല്ലോ. അതുമതിയാവുമോ ആധികാരികതക്ക് ?--വിചാരം 14:17, 17 സെപ്റ്റംബർ 2011 (UTC)

അത്തരം അവലംബങ്ങൾ ധൈര്യമായി ഒഴിവാക്കി {{അവലംബം}} വീണ്ടും ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 15:20, 17 സെപ്റ്റംബർ 2011 (UTC)

ശ്രദ്ധേയത[തിരുത്തുക]

പ്രാഥമിക അവലംബം മാത്രമാണ് ശ്രദ്ധേയത തെളിയിക്കാനായി ലഭ്യമായിട്ടുള്ളത്. പിന്നെയൊരു ബ്ലോഗുമുണ്ട്. മിനിമം രണ്ട് ദ്വിതീയതലത്തിലുള്ള സ്വതന്ത്ര സ്രോതസ്സുകളെങ്കിലും അവലംബമായി നൽകിയില്ലെങ്കിൽ ലേഖനത്തിന് ശ്രദ്ധേയത തെളിയിക്കാനാവില്ല. പക്ഷേ 40 വർഷം മുൻപ് പ്രസിദ്ധീകരണം തുടങ്ങിയ ഒരു മാസിക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. എവിടെനിന്നെങ്കിലും ഈ ലേഖനത്തിന് സ്വതന്ത്ര സ്രോതസ്സുകൾ അവലംബമായി ലഭിച്ചുവെങ്കിൽ നന്നായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:51, 3 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആർഷ_നാദം&oldid=1792276" എന്ന താളിൽനിന്ന് ശേഖരിച്ചത്