സംവാദം:ആലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആലപ്പുഴ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലനഗരം[തിരുത്തുക]

ഈ ലേഖനം ആലപ്പുഴ നഗരത്തെ പറ്റിയുള്ളതാണ്. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളെ (ഉദാഹരണം: ചെങ്ങന്നൂർ, മാവേലിക്കര, ഭരണിക്കാവ്, കുട്ടനാട്, പുറക്കാട്, തൃക്കുന്നപ്പുഴ, കവിയൂർ, തിരുവൻവണ്ടൂർ, കരുമാടി, അമ്പലപ്പുഴ) പറ്റിയുള്ള വിവരണങ്ങൾ ഒഴിവാക്കണം. അതൊക്കെ ആലപ്പുഴ ജില്ല ലേഖനത്തിൽ കൊടുത്താൽ മതി. --കല്ലുപുരയ്ക്കൻ Kallupurakkan 16:04, 5 ഒക്ടോബർ 2012 (UTC)

float --Vssun (സംവാദം) 17:44, 5 ഒക്ടോബർ 2012 (UTC)
ചരിത്രം, ബുദ്ധമതം, ഭൂമിശാസ്ത്രം എന്നീ സെക്ഷനുകൾ ഏറെക്കുറെ മുഴുവനായിത്തന്നെ ആലപ്പുഴ ജില്ലയെക്കുറിച്ചാണ്. ഈ ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നു. കുഴപ്പമില്ലല്ലോ? --PrinceMathew (സംവാദം) 19:38, 13 ജൂലൈ 2013 (UTC)
ഇവിടെ കൂടുതലായുള്ളത് ഇവിടെ ചേർക്കാമോ എന്ന് നോക്കിയിട്ടി കുറയ്കുക. --Adv.tksujith (സംവാദം) 19:44, 13 ജൂലൈ 2013 (UTC)
അവിടെ ഇതൊക്കെ ഇപ്പോൾത്തന്നെ ഉണ്ട്. രണ്ടും ഒരാൾ എഴുതിയതാണെന്നു തോന്നുന്നു. പക്ഷേ അവിടെയും മൊത്തം POV ആണ്. ഒരു തിരുത്തി എഴുത്ത് അവിടെയും വേണ്ടി വരും. --PrinceMathew (സംവാദം) 19:55, 13 ജൂലൈ 2013 (UTC)

float--Adv.tksujith (സംവാദം) 11:14, 14 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആലപ്പുഴ&oldid=1799943" എന്ന താളിൽനിന്ന് ശേഖരിച്ചത്