സംവാദം:അഹ്‌ലുബൈത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഹ്‌ലുബൈത്ത് എന്ന് ചേർത്തെഴുതുന്നതല്ലേ ശരി? --Vssun (സംവാദം) 17:27, 30 ഓഗസ്റ്റ് 2012 (UTC)

തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 07:21, 1 സെപ്റ്റംബർ 2012 (UTC)

നന്ദി. --Vssun (സംവാദം) 16:30, 1 സെപ്റ്റംബർ 2012 (UTC)

ഹളർമൗത്ത്[തിരുത്തുക]

ഇത് ദക്ഷിണയെമനിലുള്ള സ്ഥലമാണോ? ഗൂഗിളിൽ തിരഞ്ഞിട്ട് കിട്ടുന്നില്ല. എന്റെ അക്ഷരത്തെറ്റാവാനും മതി. --Vssun (സംവാദം) 16:45, 1 സെപ്റ്റംബർ 2012 (UTC)

en:Hadhramaut ആയിരിക്കണം. ഒരു ഹദീസിൽ ഈ സ്ഥലത്തെപ്പറ്റി കേട്ടിട്ടുണ്ട് -- റസിമാൻ ടി വി 16:54, 1 സെപ്റ്റംബർ 2012 (UTC)

ഉച്ചാരണം ഹളർമൗത്ത് എന്നുതന്നെയാണോ? --Vssun (സംവാദം) 17:08, 1 സെപ്റ്റംബർ 2012 (UTC)

ഹ(ള/ദ)റമൗത് എന്നാണെന്ന് തോന്നുന്നു -- റസിമാൻ ടി വി 19:34, 1 സെപ്റ്റംബർ 2012 (UTC)

നന്ദി. Yes check.svg ഹളറമൗത് എന്നാക്കുന്നു. --Vssun (സംവാദം) 03:20, 2 സെപ്റ്റംബർ 2012 (UTC)

മുഹമ്മദിന്റെ പുത്രന്മാർ[തിരുത്തുക]

മുഹമ്മദിന്റെ പുത്രന്മാരായി മുഹമ്മദ്#മക്കൾ എന്ന താളിൽക്കാണുന്നത് അബ്ദുല്ലയും ഖാസിമുമാണ്. ഇവിടെ അലി, അലവി എന്നിവരും. --Vssun (സംവാദം) 17:04, 1 സെപ്റ്റംബർ 2012 (UTC)

ഇവിടെ പറഞ്ഞിരിക്കുന്ന മുഹമ്മദ് നബിയല്ല, ഇമാമാണ് -- റസിമാൻ ടി വി 19:37, 1 സെപ്റ്റംബർ 2012 (UTC)

നന്ദി. --Vssun (സംവാദം) 03:20, 2 സെപ്റ്റംബർ 2012 (UTC)

വൃത്തിയാക്കൽ[തിരുത്തുക]

ആധികാരികത ഫലകം നിലനിർത്തി, വൃത്തിയാക്കൽ ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 03:21, 2 സെപ്റ്റംബർ 2012 (UTC)

ചെയ്തു -- റസിമാൻ ടി വി 10:01, 2 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അഹ്‌ലുബൈത്ത്&oldid=1408192" എന്ന താളിൽനിന്ന് ശേഖരിച്ചത്