സംവാദം:അപ്പൂപ്പൻതാടി
ദൃശ്യരൂപം
അപ്പൂപ്പൻ താടിയെന്ന് സാധാരണയായി വിളിക്കുന്നത് ഇതിനെയല്ലല്ലോ?--മനോജ് .കെ (സംവാദം) 14:28, 8 മാർച്ച് 2016 (UTC)
- ഞാനല്ല.--റോജി പാലാ (സംവാദം) 15:04, 8 മാർച്ച് 2016 (UTC)
- അപ്പൂപ്പൻതാടി ചെടികൾ കൂടി കാണുക--Vinayaraj (സംവാദം) 15:12, 8 മാർച്ച് 2016 (UTC)
- അത് കണ്ടു. ഈ ചെടിയെയാണ് അപ്പൂപ്പൻ താടിയെന്ന് വിളിക്കുന്നതെന്നതിന് തെളിവെന്തെങ്കിലും ചേർക്കാമോ? എന്റെ ധാരണയങ്ങനെയല്ല. --മനോജ് .കെ (സംവാദം) 15:59, 8 മാർച്ച് 2016 (UTC)
- അപ്പൂപ്പൻതാടി ചെടികൾ കൂടി കാണുക--Vinayaraj (സംവാദം) 15:12, 8 മാർച്ച് 2016 (UTC)