അപ്പൂപ്പൻതാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പൂപ്പൻതാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അപ്പൂപ്പൻതാടി (വിവക്ഷകൾ) എന്ന താൾ കാണുക. അപ്പൂപ്പൻതാടി (വിവക്ഷകൾ)
അപ്പൂപ്പൻതാടി
Crassocephalum crepidioides 16.jpg
കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Asteraceae
Tribe: Senecioneae
ജനുസ്സ്: Crassocephalum
വർഗ്ഗം: C. crepidioides
ശാസ്ത്രീയ നാമം
Crassocephalum crepidioides
(Benth.) S. Moore
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

180 സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണ് അപ്പൂപ്പൻതാടി. (ശാസ്ത്രീയനാമം: Crassocephalum crepidioides). പലയിടത്തും ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഔഷധഗുണവും ഈ ചെടിയ്ക്കുണ്ട്. ഒരു അധിനിവേശസസ്യമായ ഇത് ഒരു കളയായി കരുതപ്പെടുന്നുണ്ട്.[1] നനവുള്ള സ്ഥലങ്ങളിലും കൃഷിസ്ഥലങ്ങളിൽമെല്ലാം കാണുന്ന ഈ ചെടി കേരളത്തിൽ എല്ലായിടത്തുമുണ്ട്.[2] മറ്റ് ചെടികൾക്കും അപ്പൂപ്പൻ താടി പോലുള്ള വിത്തുവിതരണ സംവിധാനമുണ്ട്.ഉദാ:-എരുക്ക്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അപ്പൂപ്പൻതാടി&oldid=2321978" എന്ന താളിൽനിന്നു ശേഖരിച്ചത്