ഷോനൻ ഗോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shonan Gold (湘南ゴールド?)
Hybrid parentageCitrus flaviculpus hort. ex Tanaka (Ōgonkan) × Citrus unshiu (Swingle) Marcow. cv. Imamura unshiu
CultivarShōnan Gold
OriginKanagawa Agricultural Technology Center (神奈川県農業技術センター?), Japan

ഷോനൻ ഗോൾഡ് (湘南 ゴ ー ル ド) സ്വർണ്ണനിറത്തിൽ തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു സങ്കരയിനത്തിൽപ്പെട്ട ജപ്പാനീസ് സിട്രസ് ആണ്. വിത്തുകൾ എണ്ണത്തിൽ കുറവാണ് കാണപ്പെടുന്നത്.[1] മഞ്ഞനിറം മാതൃസസ്യത്തിൽ നിന്നും പാരമ്പര്യമായി കൈമാറിക്കിട്ടിയത് ആണ്. ചെറിയ തരം ഇനം ഓഗോൺകാൻ അഥവാ "ഗോൾഡൻ ഓറഞ്ച്" എന്നറിയപ്പെടുന്നു. കനഗവ പ്രിഫെക്ചർ നടത്തുന്ന കാർഷിക പരീക്ഷണശാലയിലാണ്കൾട്ടിവർ വികസിപ്പിച്ചെടുത്തിട്ടുള്ളത്.[1][2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

with English abstracts
  • 真子, 正史; 鈴木, 伸一; 鈴木, 誠; 浅田, 真一 (2004). カンキツ新品種'湘南ゴールド. 神奈川県農業総合研究所報告 (in ജാപ്പനീസ്). 145: 35–41. JGLOBAL ID:200902245650237565. {{cite journal}}: Invalid |ref=harv (help) (w/English title and abstract) Agriknowledge (with PDF link); Agri-kanagawa (pdf)[പ്രവർത്തിക്കാത്ത കണ്ണി]
    =Manago, Masafumi; Suzuki, Sin-ichi; Suzuki, Makoto; Asada, Shin-ichi (2004). "Kankitsu shin hinshu shōnan gōrudo (A New Citrus Cultivar 'Shonan-gold')". Bulletin of the Kanagawa Prefectural Agricultural Research Institute). 145: 35–41. ISSN 0388-8231. Archived from the original (agris) on 2013-05-21. Retrieved 2019-02-17. {{cite journal}}: Invalid |ref=harv (help)
Japanese only resources

പുറം കണ്ണികൾ[തിരുത്തുക]

  1. 1.0 1.1 Manago et al. 2004
  2. 農林水産省 (MAFF). "Shonan Gold (Registration Number 11469)". 登録品種データベース (Registration kind database). Retrieved Feb 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി] (Also available in English, with limited information. Perform Search for Varieties under PVP Archived 2013-02-04 at the Wayback Machine.)
"https://ml.wikipedia.org/w/index.php?title=ഷോനൻ_ഗോൾഡ്&oldid=3938113" എന്ന താളിൽനിന്ന് ശേഖരിച്ചത്