ഷെന്യാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെന്യാങ്

沈阳
沈阳市
മുകളിൽനിന്ന്: ഷെന്യാങിന്റെ സ്കൈലൈൻ, ബെയ്ലിങ് പാർക്കിലെ ഒരു കെട്ടിടം, ചൊങ്ഷാൻ ചത്വരം, മുക്ഡെൻ കൊട്ടാരം, ഷിൻലെ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ.
മുകളിൽനിന്ന്: ഷെന്യാങിന്റെ സ്കൈലൈൻ, ബെയ്ലിങ് പാർക്കിലെ ഒരു കെട്ടിടം, ചൊങ്ഷാൻ ചത്വരം, മുക്ഡെൻ കൊട്ടാരം, ഷിൻലെ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ.
ലിയാവോനിങിലും ചൈനയിലും ഷെന്യാങ് നഗരത്തിന്റെ സ്ഥാനം
ലിയാവോനിങിലും ചൈനയിലും ഷെന്യാങ് നഗരത്തിന്റെ സ്ഥാനം
Countryചൈന
പ്രവിശ്യലിയാവോനിങ്
കൗണ്ടി-തല
വിഭാഗങ്ങൾ
13
Government
 • പാർട്ടി സെക്രട്ടറിഝെങ് വെയ് (曾维)
 • മേയർലി യിങ്ജിയെ (李英杰)
വിസ്തീർണ്ണം
 • ഉപപ്രവിശ്യാനഗരം12,942 കി.മീ.2(4,997 ച മൈ)
 • നഗരം
3,464 കി.മീ.2(1,337 ച മൈ)
ഉയരം
55 മീ(180 അടി)
ജനസംഖ്യ
 (2010 സെൻസസ്)
 • ഉപപ്രവിശ്യാനഗരം8,106,171
 • ജനസാന്ദ്രത630/കി.മീ.2(1,600/ച മൈ)
 • നഗരപ്രദേശം
5,743,718
 • നഗര സാന്ദ്രത1,700/കി.മീ.2(4,300/ച മൈ)
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
110000
Area code(s)24
ലൈസൻസ് പ്ലേറ്റ് prefixes辽A
GDP (2010)CNY 501.5 ശതകോടി[1]
 - പ്രതിശീർഷCNY 79,106[1]
വെബ്സൈറ്റ്shenyang.gov.cn
ഷെന്യാങ്
Chinese name
Simplified Chinese沈阳
Traditional Chinese瀋陽
Hanyu Pinyinഷെന്യാങ്
Literal meaningഷെൻ നദിക്കു വടക്കുള്ള നഗരം അഥവാ submerge light
Manchu name
Manchu script ᠮᡠᡴ᠋ᡩᡝ᠋ᠨ(മുക്ഡെൻ)

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ-പ്രവിശ്യാ നഗരമാണ് ഷൻയാങ് (ചൈനീസ്: ; പിൻയിൻ: ഷെൻയാങ്; Mandarin pronunciation: [ʂən˧˩jɑŋ˧˥]), അഥവാ മുക്ഡെൻ (Mukden1.png മാഞ്ചു ഭാഷയിൽ). ലിയാവോനിങ് പ്രവിശ്യയുടെ തലസ്ഥാനവുമാണീ നഗരം. നിലവിൽ ഉപപ്രവിശ്യാപദവിയുള്ള നഗരം ഒരിക്കൽ ഷെങ്ജിങ് (盛京) അഥവാ ഫെങ്ത്യാൻ ഫു (奉天府) എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷെന്യാങ് ആദ്യമായി ഉപയോഗപ്പെടുത്തിയത് 17ആം നൂറ്റാണ്ടിൽ മാഞ്ചുക്കൾ അവരുടെ തലസ്ഥാനമായാണ്.

ഷെന്യാങും സമീപ നഗരങ്ങളും ചേർന്ന പ്രദേശം ചൈനയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ്. വടക്ക് കിഴക്കൻ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത, വാണിജ്യ കേന്ദ്രമായ ഈ നഗരം ജപ്പാൻ, കൊറിയ, റഷ്യ മുതലായ രാജ്യങ്ങളിലേയ്ക്കുള്ള വാണിജ്യത്തിനുള്ള കേന്ദ്രമാണ്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

കാലാവസ്ഥ പട്ടിക for ഷെന്യാങ്
JFMAMJJASOND
 
 
6
 
-5
-16
 
 
7
 
-1
-12
 
 
17.9
 
7
-4
 
 
39.4
 
17
4
 
 
53.8
 
23
11
 
 
92
 
27
17
 
 
165.5
 
29
21
 
 
161.8
 
28
19
 
 
74.7
 
24
12
 
 
43.3
 
16
4
 
 
19.2
 
6
-4
 
 
9.8
 
-2
-12
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: CMA[3]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.2
 
23
3
 
 
0.3
 
30
10
 
 
0.7
 
44
25
 
 
1.6
 
62
40
 
 
2.1
 
73
52
 
 
3.6
 
81
63
 
 
6.5
 
84
69
 
 
6.4
 
83
67
 
 
2.9
 
74
54
 
 
1.7
 
60
40
 
 
0.8
 
42
24
 
 
0.4
 
29
10
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. Kunming Archived 2007-05-26 at the Wayback Machine. Online Encyclopedia.
  3. 3.0 3.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ഷെന്യാങ്&oldid=3646385" എന്ന താളിൽനിന്ന് ശേഖരിച്ചത്