Jump to content

ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

Coordinates: 26°10′01″N 85°23′34″E / 26.1669211°N 85.3929094°E / 26.1669211; 85.3929094
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
തരംGovernment of Bihar Undertaking
സ്ഥാപിതം1970; 54 വർഷങ്ങൾ മുമ്പ് (1970)
സ്ഥാപകൻLate Dr. (Prof) S.M Nawab and Laliteshwar Prasad Shahi
ബന്ധപ്പെടൽUGC
അക്കാദമിക ബന്ധം
[1] Aryabhatta Knowledge University
ചാൻസലർGovernor of Bihar
സൂപ്രണ്ട്Dr. B.S Jha
വൈസ്-ചാൻസലർArun Kumar Agrawal
പ്രധാനാദ്ധ്യാപക(ൻ)Dr. Bikas Kumar
വിദ്യാർത്ഥികൾDiploma Cours = Paramedical Course ( DMLT, OT, X-RAY, OPTH, DRESSER, GNM)
ബിരുദവിദ്യാർത്ഥികൾMBBS
MD & MS Pathologist, Gynecologist, Microbiologist
മേൽവിലാസംUma Nagar, Muzaffarpur, Bihar, 842004, India
26°10′01″N 85°23′34″E / 26.1669211°N 85.3929094°E / 26.1669211; 85.3929094
ക്യാമ്പസ്Semi Urban
വെബ്‌സൈറ്റ്www.skmedicalcollege.org/index.php
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ is located in Bihar
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
Location in Bihar
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ is located in India
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (India)

ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (എസ്കെഎംസിഎച്ച്) ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1970-ൽ സ്ഥാപിതമായ ഈ കോളേജ് എംസിഐയുടെ അംഗീകാരമുള്ള മെഡിക്കൽ കോളേജ് ആണ്.[2] [3]

കോളേജിനെ കുറിച്ച്

[തിരുത്തുക]

ഇത് ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ലളിതേശ്വര് പ്രസാദ് ഷാഹിയും രഘുനാഥ് പാണ്ഡെയും ചേർന്നാണ് എസ്കെഎംസിഎച്ച് സ്ഥാപിച്ചത്. വടക്കൻ ബീഹാറിലെ രണ്ടാമത്തെ വലിയ മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ഇത്. [4] എസ്കെഎംസിഎച്ച് ലെ എംബിബിഎസ് സീറ്റുകളുടെ നിലവിലെ ശേഷി 125 ആണ്.

സ്ഥാനം

[തിരുത്തുക]

സീറോ മൈലിൽ നിന്ന് 2.3 കിലോമീറ്റർ അകലെയാണ് എസ്കെഎംസിഎച്ച്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Aryabhatta Knowledge University
  2. "About college".
  3. "Educational Institutions". gov.bih.nic.in. Archived from the original on 2016-10-08. Retrieved 24 October 2016.
  4. Monu, Sanjay Kumar (2020-11-29). "Everything you need to know about SKMCH Muzaffarpur". Muzcorner (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-28.

പുറം കണ്ണികൾ

[തിരുത്തുക]