ശനിശിംഗനാപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോനൈ
ശനിശിംഗനാപൂർ
Location of സോനൈ
സോനൈ
Location of സോനൈ
in മഹാരാഷ്ട്ര
രാജ്യം  ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
ജില്ല(കൾ) അഹമ്മദ്നഗർ
ഉപജില്ല നെവാസ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
82.36 km² (32 sq mi)
499 m (1,637 ft)

ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ് ശനിശിംഗനാപൂർ അഥവാ സോനൈ. ശനീശ്വരക്ഷേത്രത്താൽ പ്രശസ്തമായ ഗ്രാമമാണിത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ നെവാസ താലൂക്കിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഹമ്മദ്നഗറിൽ നിന്നും 35 കിലോമീറ്ററാണ് ഗ്രാമത്തിലേക്കുള്ള ദൂരം.

ഈ ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളില്ല്ലഎന്നതാണ് ഏറ്റവും വലിയ പ്രത്യേകത[1]. കള്ളൻമാരിൽ നിന്ന് ശനീശ്വരൻ സംരക്ഷിക്കും എന്നതാണ് ഗ്രാമവാസികളുടെ ഈ വിശ്വാസത്തിനു കാരണം. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യൂക്കോ ബാങ്കിന്റെ (UCO Bank) ശാഖയ്ക്ക് പ്രധാനവാതിൽ പൂട്ടില്ലാതെയാണ് നിർമ്മിച്ചിരിക്കുന്നത്[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണിക...[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശനിശിംഗനാപൂർ&oldid=2526529" എന്ന താളിൽനിന്ന് ശേഖരിച്ചത്