Jump to content

വർഗ്ഗത്തിന്റെ സംവാദം:സംവർധക മാധ്യമങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗത്തിന് സംവർദ്ധക മാധ്യമങ്ങൾ (culture media) എന്ന തലക്കെട്ടാണ് കൂടുതൽ യോജിക്കുക. അഗർ ചേർത്തിരിക്കുന്നു എന്നത് മാത്രം അടിസ്ഥാനമാക്കി ഒരു വർഗ്ഗം വേണമെന്നില്ല. മിക്കവാറും എല്ലാ ഖരമാധ്യമങ്ങളിലും അഗർ ഉണ്ട് താനും. താളിന്റെ 'സംവർദ്ധക മാധ്യമങ്ങൾ' എന്നാക്കി മാറ്റാമോ? --നത (സംവാദം) 12:04, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

മുകളിൽ അക്ഷരപ്പിശകുണ്ട്. സംവർധക മാധ്യമങ്ങൾ എന്നതാണ് ശരി. --നത (സംവാദം) 12:07, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]
വർഗ്ഗത്തിന്റെ തലക്കെട്ട് മാറ്റാനാവില്ല. ഓരോ താളിലും മാന്വലായോ ബോട്ടോടിച്ചോ വർഗ്ഗം മാറ്റുക. എന്നിട്ട് പുതിയ താളാക്കാം -- റസിമാൻ ടി വി 12:09, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]
കാര്യനിർവ്വാഹകർക്ക് ഈ പരിപാടി ചെയ്യാൻ കഴിയും എന്നാണ് വിചാരിച്ചിരുന്നത്. മാന്വലായി മാറ്റിക്കൊള്ളാം. നന്ദി. --നത (സംവാദം) 12:16, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]
മുഴുവനും വർഗ്ഗം:സംവർധക മാധ്യമങ്ങൾ എന്നിവിടത്തേക്ക് നീക്കിയിട്ടുണ്ട്. ഇനി ഈ താള് നീക്കം ചെയ്താൽ മതി. --നത (സംവാദം) 12:25, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]
 താൾ നീക്കി സംവാദം തിരിച്ചുവിട്ടു -- റസിമാൻ ടി വി 12:31, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

float --നത (സംവാദം) 12:49, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]