വർഗ്ഗത്തിന്റെ സംവാദം:വിക്കിപീഡിയയിലെ പ്രമാണങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രങ്ങൾ[തിരുത്തുക]

ഈ വർഗ്ഗങ്ങളിൽ താളുകളുടെ എണ്ണം മാത്രമെ കാണൂ എന്നുണ്ടൊ? പ്രമാണങ്ങളുടെ എണ്ണം കാണാനില്ല. "രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ (0 താളുകൾ)" ഈ വർഗ്ഗത്തിൽ പത്തോളം പ്രമാണങ്ങളുണ്ട്.-- Raghith 05:06, 27 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

"രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ (0 താളുകൾ)" എന്നതിൽ 0 താളുകൾ എന്ന വാചകത്തിന്റെ മുകളിൽ മൗസ് കൊണ്ടുവെക്കുമ്പോൾ താളുകളുടേയും, ഉപവർഗ്ഗങ്ങളുടേയും, പ്രമാണങ്ങളുടേയും എണ്ണം കാണിക്കുന്നുണ്ട്. സോഫ്റ്റ്‌വെയറിലെ ചെറിയ പ്രശ്നമാകാം എന്നാണ് ജുനൈദ് പറഞ്ഞത്. --വൈശാഖ്‌ കല്ലൂർ 06:52, 27 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]
ശരിയാക്കി. മീഡിയവിക്കി സന്ദേശത്തിലെ പിഴവായിരുന്നു. --ജുനൈദ് | Junaid (സം‌വാദം) 06:59, 27 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]
float -- Raghith 17:02, 27 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

വർഗ്ഗീകരണം[തിരുത്തുക]

ചിത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളല്ലേ യഥാർത്ഥത്ഥത്തിൽ ഈ വർഗ്ഗത്തിൽ വരേണ്ടത്? --Vssun (സംവാദം) 14:26, 11 നവംബർ 2012 (UTC)Reply[മറുപടി]

അതെ. നിലവിലെ ഉപവർഗ്ഗങ്ങൾക്ക് വി:പ്രമാണങ്ങൾ ആകും കൂടുതൽ യോജിച്ച മാതൃവർഗ്ഗം -- റസിമാൻ ടി വി 14:38, 11 നവംബർ 2012 (UTC)Reply[മറുപടി]
float റസിമാൻ. --വൈശാഖ്‌ കല്ലൂർ (സംവാദം) 17:58, 12 നവംബർ 2012 (UTC)Reply[മറുപടി]

ഇനി പ്രമാണങ്ങളെക്കുറിച്ചും ലേഖനങ്ങൾ വന്നാലോ? വിക്കിപീഡിയയിലെ പ്രമാണങ്ങൾ എന്ന് പേര് സ്പെസിഫിക് ആക്കിയാലോ? --Vssun (സംവാദം) 08:15, 13 നവംബർ 2012 (UTC)Reply[മറുപടി]

എങ്കിൽ അങ്ങനെ ചെയ്യുന്നതാകും കൂടുതൽ നല്ലത് -- റസിമാൻ ടി വി 08:27, 13 നവംബർ 2012 (UTC)Reply[മറുപടി]