വർഗ്ഗത്തിന്റെ സംവാദം:ഫ്രഞ്ച്-ഭാഷ ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വർഗ്ഗം:ഫ്രഞ്ച് ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം നിലവിലുണ്ട് - ജൂൾസ് ആൻഡ് ജിം എന്ന താളിൽ ഫ്രഞ്ച് ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ഉപയോഗിക്കാമോ --ഷാജി (സംവാദം) 01:22, 30 സെപ്റ്റംബർ 2018 (UTC)


ഒരു ഇംഗ്ലീഷ് ലേഖനത്തിൽ വർഗ്ഗം ചേർത്തിരിക്കുന്നതുനോക്കിയാണ് മലയാളം ലേഖനത്തിൽ മിക്കവാറും എല്ലാവരും വർഗ്ഗം ചേർക്കാൻ സാധ്യത. അപ്പോൾ വർഗ്ഗത്തിന്റെ തലക്കെട്ട് ഇംഗ്ലീഷുവർഗ്ഗവുമായി ചേരുന്നതു തന്നെയായിരിക്കുന്നതാണ് ഉചിതം. ഞാൻ കൊടുത്തിരിക്കുന്ന വർഗ്ഗത്തിലേയ്ക്ക് ശരിയായ രീതിയിൽ ഇംഗ്ലീഷിലേയ്ക്ക് കണ്ണിയും ചേർത്തിട്ടുണ്ട്. അതുകൊണ്ട് ഇത് ശരിയാണെന്നാണ് എന്റെ അഭിപ്രായം.--Meenakshi nandhini (സംവാദം) 01:33, 30 സെപ്റ്റംബർ 2018 (UTC)