ജൂൾസ് ആൻഡ് ജിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jules and Jim
പ്രമാണം:Jules et jim affiche.jpg
original film poster © Christian Broutin
സംവിധാനംFrançois Truffaut
നിർമ്മാണംMarcel Berbert
François Truffaut
തിരക്കഥFrançois Truffaut
Jean Gruault
ആസ്പദമാക്കിയത്Jules et Jim
by Henri-Pierre Roché
അഭിനേതാക്കൾJeanne Moreau
Oskar Werner
Henri Serre
സംഗീതംGeorges Delerue
ഛായാഗ്രഹണംRaoul Coutard
ചിത്രസംയോജനംClaudine Bouché
സ്റ്റുഡിയോLes Films du Carrosse/ SEDIF
വിതരണംCinédis
Gala
Janus Films
റിലീസിങ് തീയതി
  • 23 ജനുവരി 1962 (1962-01-23)
രാജ്യംFrance
ഭാഷ
  • French
  • German
സമയദൈർഘ്യം105 minutes
ആകെ1,595,379 admissions (France)[1]

ഫ്രാൻകോയിസ് ട്രഫോട്ട് സംവിധാനം, നിർമ്മാണം, രചന എന്നിവ നിർവ്വഹിച്ചിരിക്കുന്ന 1962 ഫ്രഞ്ച് ന്യൂ വേവ് റൊമാന്റിക് നാടക ചിത്രമാണ് ജൂൾസ് ആൻഡ് ജിം (ഫ്രഞ്ച്: ജൂൾസ് ആറ്റ് ജിം [ylyl e dʒim]).ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്തെ ഒരു ദുരന്ത പ്രണയ ത്രികോണത്തെ വിവരിക്കുന്ന ഈ ചിത്രത്തിൽ ഫ്രഞ്ച് ബൊഹീമിയൻ ജിം (ഹെൻറി സെറെർ), ആസ്ട്രിയൻ സുഹൃത്ത് ജൂൾസ് (ഓസ്കാർ വെർണർ), ജൂൾസിന്റെ കാമുകി, പിന്നീട് ഭാര്യയാകുന്ന കാതറിൻ (ജീൻ മോറോ) എന്നിവർ ഉൾപ്പെടുന്നു.

അഭിനേതാക്കൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Truffaut, François and Fry, Nicholas (translator) (1968). Jules and Jim; a film. New York: Simon and Schuster. ISBN 978-0-671-20089-3. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)

അവലംബം[തിരുത്തുക]

  1. Box Office information for Francois Truffaut films at Box Office Story
  2. Allen, Don. Finally Truffaut. New York: Beaufort Books. 1985. ISBN 0-8253-0335-4. OCLC 12613514. pp. 225-226.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂൾസ്_ആൻഡ്_ജിം&oldid=3797228" എന്ന താളിൽനിന്ന് ശേഖരിച്ചത്