വൈറ്റ്റിവർ, അരിസോണ
ദൃശ്യരൂപം
Whiteriver, Arizona | |
---|---|
Location in Navajo County and the state of Arizona | |
Coordinates: 33°49′59″N 109°58′28″W / 33.83306°N 109.97444°W | |
Country | United States |
State | Arizona |
County | Navajo |
• ആകെ | 15.79 ച മൈ (40.88 ച.കി.മീ.) |
• ഭൂമി | 15.67 ച മൈ (40.59 ച.കി.മീ.) |
• ജലം | 0.11 ച മൈ (0.29 ച.കി.മീ.) |
ഉയരം | 5,164 അടി (1,574 മീ) |
• ആകെ | 4,104 |
• കണക്ക് (2016)[4] | N/A |
സമയമേഖല | UTC−7 (MST) |
• Summer (DST) | UTC−7 (no DST/PDT) |
ZIP code | 85941 |
ഏരിയ കോഡ് | 928 |
FIPS code | 04-82530 |
GNIS ID(s) | 13704, 2409588 |
വൈറ്റ്റിവർ, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്ത് നവാജോ കൗണ്ടിയിലുള്ള ഫോർട്ട് അപ്പാച്ചേ ഇന്ത്യൻ റിസർവേഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സെൻസസ് നിയുക്ത സ്ഥലമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ജനസംഖ്യ 4,104 ആയിരുന്നു. ഇത് റിസർവേഷൻ മേഖലയിലെ ഏറ്റവും വലിയ അധിവാസമേഖലയാണ്.
ഭൂമിശാസ്ത്രം.
[തിരുത്തുക]വൈറ്റ്റിവർ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°49′59″N 109°58′28″W / 33.83306°N 109.97444°W (33.833005, -109.974547) ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ CDP യുടെ ആകെ വിസ്തീർണം 17.8 ചതുരശ്ര മൈൽ (46 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരപ്രദേശമാണ്.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 18, 2017.
- ↑ "Feature Detail Report for: Whiteriver". Geographic Names Information System. United States Geological Survey.
- ↑ U.S. Census Bureau (2010). "2010 Census Interactive Population Search". U.S. Government.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.