വൈബർണം യൂട്ടൈൽ
ദൃശ്യരൂപം
| വൈബർണം യൂട്ടൈൽ | |
|---|---|
| Habit | |
| Close-up of flowers | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Dipsacales |
| Family: | Adoxaceae |
| Genus: | Viburnum |
| Species: | V. utile |
| Binomial name | |
| Viburnum utile | |
| Synonyms[1] | |
| |
വൈബർണേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് വൈബർണം യൂട്ടൈൽ. സർവീസ് വൈബർണം എന്നും ഇതറിയപ്പെടുന്നു. മധ്യ, തെക്കൻ ചൈനയിൽ നിന്നുള്ള ഈ സസ്യം[1] 4 മുതൽ 8 അടി വരെ (1.2 മുതൽ 2.4 മീറ്റർ വരെ) നീളമുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ്. ഇത് വാണിജ്യപരമായി വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.[2] വൈബർണം × ബർക്‌വുഡി (വൈബർണം കാർലെസിക്കൊപ്പം), വൈബർണം × പ്രാജൻസ് (വൈബർണം റിറ്റിഡോഫില്ലത്തിനൊപ്പം) എന്നിവയുൾപ്പെടെ, വൈബർണം സങ്കരയിനങ്ങളുടെ ഉൽപാദകരെന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്.[3][4] V. × ബർക്‌വുഡി ഇനങ്ങളായ 'മൊഹാക്ക്', 'പാർക്ക് ഫാം ഹൈബ്രിഡ്', വി. × പ്രാജൻസ് കൾട്ടിവാർ 'പ്രാജൻസ്' എന്നിവയെല്ലാം റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്.[5]
References
[തിരുത്തുക]- 1 2 "Viburnum utile Hemsl". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 31 October 2022.
- ↑ "Viburnum utile". The Royal Horticultural Society. 2022. Retrieved 31 October 2022.
2 suppliers
- ↑ "Viburnum x burkwoodii". North Carolina Extension Gardener Plant Toolbox. N.C. Cooperative Extension. 2022. Retrieved 31 October 2022.
Common Name(s): Burkwood Viburnum
- ↑ "Viburnum 'Pragense'". Plant Finder. Missouri Botanical Garden. 2022. Retrieved 31 October 2022.
- ↑ "AGM Plants July 2021 © RHS – ORNAMENTAL" (PDF). The Royal Horticultural Society. July 2021. Retrieved 31 October 2022.