വെസ്റ്റ് പപുവ
ദൃശ്യരൂപം
വെസ്റ്റ് പപുവ പ്രവിശ്യ പ്രോവിൻസി പപുവ ബറാത് | |||
---|---|---|---|
മനോകവാരി വെസ്റ്റ് പപുവയുടെ തലസ്ഥാനം | |||
| |||
Motto(s): സിൻടാകു നെഗെരികു (ഇന്തോനേഷ്യൻ) (എന്റെ ഇഷ്ടം, എന്റെ രാജ്യം) | |||
ഇന്തോനേഷ്യയിൽ വെസ്റ്റ് പപുവയുടെ സ്ഥാനം | |||
Country | ഇന്തോനേഷ്യ | ||
തലസ്ഥാനം | മനോകവാരി | ||
• ഗവർണർ | അബ്രഹാം ഒക്റ്റാവിനസ് അടുരൂരി | ||
• ആകെ | 1,40,375.62 ച.കി.മീ.(54,199.33 ച മൈ) | ||
(2010) | |||
• ആകെ | 7,60,855 | ||
• ജനസാന്ദ്രത | 5.4/ച.കി.മീ.(14/ച മൈ) | ||
• ജനവർഗ്ഗങ്ങൾ | മെലനേഷ്യൻ, പപുവൻ | ||
• മതം | പ്രൊട്ടസ്റ്റന്റ് (53.77%), ഇസ്ലാം (38.4%), റോമൻ കത്തോലിസിസം (7.03%), ഹിന്ദുമതം (0.11%), ബുദ്ധമതം (0.08%) | ||
• ഭാഷകൾ | ഇന്തോനേഷ്യൻ (ഔദ്യോഗികം) | ||
സമയമേഖല | UTC+09 (ഇ.ഐ.ടി.) | ||
വെബ്സൈറ്റ് | PapuaBaratProv.go.id |
വെസ്റ്റ് പപുവ പ്രവിശ്യ (Indonesian: Provinsi Papua Barat) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ന്യൂ ഗിനിയ ദ്വീപിന്റെ ഏറ്റവും പടിഞ്ഞാറു ഭാഗമാണിത്. മനോക്വാരി ആണ് തലസ്ഥാനം. 2010-ലെ സെൻസസ് പ്രകാരം ജനസംഖ്യ 760,855 ആണ്.[1]
2007-നു മുൻപ് ഈ പ്രവിശ്യ വെസ്റ്റ് ഇറിയൻ ജയ (Indonesian: Irian Jaya Barat) എന്നാണറിയപ്പെട്ടിരുന്നത്. ബേഡ്സ് ഹെഡ് ഉപദ്വീപ്, ബോംബെറായി ഉപദ്വീപ്, സമീപത്തുള്ള രാജ അംപാട്ട് ദ്വീപുകൾ എന്നിവ ഈ പ്രവിശ്യയുടെ ഭാഗമാണ്.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-24. Retrieved 2013-09-24.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]West Papua (province) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.