ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളാവ്

Coordinates: 12°4′0″N 75°21′0″E / 12.06667°N 75.35000°E / 12.06667; 75.35000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുച്ചിലോട്ട് പാലം
Vellavu
Vellave
village
Map
Coordinates: 12°4′0″N 75°21′0″E / 12.06667°N 75.35000°E / 12.06667; 75.35000
Country India
StateKerala
DistrictKannur
Languages
സമയമേഖലUTC+5:30 (IST)
PIN
670 142
Telephone code+91 460
ISO 3166 കോഡ്IN-KL
വാഹന രജിസ്ട്രേഷൻKL-59, KL-13
Coastline0 കിലോമീറ്റർ (0 മൈ)
ClimateTropical monsoon (Köppen)

കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളാവ്[1].

വെള്ളാവ് നദിയുടെ (കുപ്പം നദിയെന്നറിയപ്പെടുന്നു) തീരത്താണ് വെള്ളാവ് ഗ്രാമം സ്ഥിതിചെയ്യുന്നത്. വടക്ക് മാവിച്ചേരിയും തെക്ക് താലോറയും കിഴക്ക് നെല്ലിപ്പറമ്പും പടിഞ്ഞാറ് കുറ്റിയേരിയുമാണ് വെള്ളാവിന്റെ അതിരുകൾ.

അവലംബങ്ങൾ

[തിരുത്തുക]
  1. Election Details 2010, Local Self Government Department

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെള്ളാവ്&oldid=2924630" എന്ന താളിൽനിന്ന് ശേഖരിച്ചത്