വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
തൊഴിൽ | Business, Social Service |
എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബർ 10-ന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ ജനനം.വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. [1][2][3] പ്രീതിയാണ് ഭാര്യ. തുഷാർ, വന്ദന, പരേതനായ വിനീത് എന്നിവർ മക്കളും.
അവലംബം[തിരുത്തുക]

Vellapally Natesan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-09.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-09.
- ↑ "Vellappally Natesan's journey: Bar owner to rising force of Kerala politics". The Indian Express. 3 October 2015. ശേഖരിച്ചത് 2 April 2019.