സംവാദം:വെള്ളാപ്പള്ളി നടേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

User:Suji ലേഖനത്തിനിടയിൽ എഴുതിയത് സംവാദ താ‍ളിലേക്ക് മാറ്റുന്നു. adhehathinu undennu samadhikkunnu, engilum sree narayayana guru enna navdhana nayagante supradhana naya maya madhia nirodhanathinu ethire pravarthikkunna adheham thande sthanathinu arhanano?

അങ്ങനെ നോക്കിയാൽ ആവശ്യത്തിൽ അധികം ഭൂമി കൈവശം വ്യ്ക്കരുത് എന്നു പറയുന്നത് കമ്യൂണിസത്തിൻറെ അടിസ്ഥാന തത്വമല്ലേ? എന്നിട്ട് എല്ലാ കമ്യൂണിസ്റ്റുകാരും അങ്ങനെയാണോ? --ചള്ളിയാൻ 06:41, 19 മാർച്ച് 2007 (UTC)

കാര്യമെന്തായാലും ശരി ലേഖനം ഒരു എസ് എൻ ഡി പി മുഖപത്രം പോലെയുണ്ട്. ഒരു വിജഞാന കോശത്തിന്റെ നിലവാരം കാണിക്കുന്നില്ല. എനിക്കാണെങ്കിൽ നടേശനെ കുറിച്ച് വ്യക്തമായിട്ടൊന്നും അറിയില്ല. വെള്ളാപ്പിള്ളി നടേശൻ എന്ന പേർ കേട്ടിട്ടുണ്ട് എന്നല്ലാതെ. ആരെങ്കിലും ഒന്ന് ഈ ലേഖനം നന്നാക്കിയെടുത്താൽ നന്നായിരുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  08:54, 19 മാർച്ച് 2007 (UTC)