വീരാജ്പേട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വീരാജ്പേട്ട
വീരരാജേന്ദ്രപേട്ട
town
രാജ്യം  ഇന്ത്യ
സംസ്ഥാനം കർണ്ണാടക
ജില്ല കുടക്
Elevation 909 മീ(2 അടി)
Population (2001)
 • Total 15,206
ഭാഷ
 • ഔദ്യോഗിക ഭാഷ കന്നഡ, കന്നഡ കൊടവ
Time zone UTC+5:30 (IST)
പിൻ കോഡ് 571 218
Telephone code 08274

വീരാജ്പേട്ട കർണ്ണാടകയിലെ കുടക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വീരാജ്പേട്ട എന്നാൽ വീരരാജേന്ദ്രപേട്ട എന്നതിൻറെ ചുരുക്കരൂപമാണ്. ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്. ഇവിടം ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്ററും ദൂരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്കുള്ള ഗതാഗത സൌകര്യം റോഡു വഴി മാത്രമേയുള്ളു.

ചരിത്രം[തിരുത്തുക]

വീരാജ്പേട്ടയുടെ നാമത്തിൻറെ ഉത്ഭവം കുടകിൻറെ മുൻ ഭരണാധികാരിയായിരുന്ന വീരരാജേന്ദ്രയുടെ പേരിൽ നിന്നുമാണ്.

"https://ml.wikipedia.org/w/index.php?title=വീരാജ്പേട്ട&oldid=1952468" എന്ന താളിൽനിന്നു ശേഖരിച്ചത്