വി. പി. ശ്രീകണ്ഠ പൊതുവാൾ
ദൃശ്യരൂപം
വി. പി. ശ്രീകണ്ഠ പൊതുവാൾ | |
---|---|
ജനനം | വണ്ണാടിൽ പുതിയവീട്ടിൽ ശ്രീകണ്ഠ പൊതുവാൾ 23 ജൂൺ 1894 |
മരണം | 27 ഓഗസ്റ്റ് 1970 | (പ്രായം 76)
തൊഴിൽ | ആയുർവേദാചാര്യൻ, സംസ്കൃത പണ്ഡിതൻ, സ്വാതന്ത്യ സമര സേനാനി, എഴുത്തുകാരൻ |
Works | നാടകങ്ങൾ: ഭഗവദൂത്, സന്താന ഗോപാലം, രുഗ്മിണി സ്വയംവരം, ഭീഷ്മ പ്രതിജ്ഞ; മുക്തിസോപാനം (അദ്വൈത വേദാന്ത ഗ്രന്ഥം); കലശപ്പാട്ട് (ആനിടിൽ രാമൻ എഴുത്തച്ഛൻ എഴുതിയ സുബ്രഹ്മണ്യ ചരിത്രം ഉൾകൊള്ളുന്ന പഴയ പാട്ടുകളുടെ സമാഹാരം |
മാതാപിതാക്ക(ൾ) |
|
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 1894 ൽ ജനിച്ച വി. പി. ശ്രീകണ്ഠ പൊതുവാൾ, ആയുർവേദാചാര്യൻ, സംസ്കൃത പണ്ഡിതൻ, സ്വാതന്ത്യ സമര സേനാനി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ ആയിരുന്നു.[1]
- ↑ "Sreekandamrutham" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2024-11-08.