വി.കെ. കാഞ്ചന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.കെ. കാഞ്ചന
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനാ‌ടക - ചലച്ചിത്ര അഭിനേത്രി
ജീവിതപങ്കാളി(കൾ)കുണ്ടറ ഭാസി

മലയാള നാ‌ടക - ചലച്ചിത്ര അഭിനേത്രിയാണ് വി.കെ. കാഞ്ചന. 2016 ലെ മികച്ച് സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

വയലാറിലെ കലാകേന്ദ്രയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി കലാപ്രവർത്തനം തുടങ്ങി. നാടകത്തിലും കഥാപ്രസംഗത്തിലും പങ്കാളിയായി. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നു. ചങ്ങനാശ്ശേരി ഗീഥ, കലാനിലയത്തിന്റെ സ്ഥിരം നാടകവേദി എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ചു. ഓച്ചിറവേലുക്കുട്ടി, ജോസ്പ്രകാശ്, എസ്.എൽ.പുരം, രാജൻ പി ദേവ്, എന്നിവരോ‌ൊപ്പം അഭിനയിച്ചു.

നാടകത്തിൽ സഹ ന‌ടനായ കുണ്ടറ ഭാസി എന്ന നടനെ വിവാഹം കഴിച്ചു. ഇരുവരും നിരവധി നാടകങ്ങളിലും സിനിമകളിലും ഒന്നിച്ചഭിനയിച്ചു. ഉദയായുടെ ഉണ്ണിയാർച്ച, പ്രസന്ന തുടങ്ങിയ സിനിമകളിലും ഉദയായുടെയും മെരിലാന്റിന്റെയും സിനിമകളിലും അഭിനയിച്ചു.

സിനിമകൾ[തിരുത്തുക]

 • ഉണ്ണിയാർച്ച
 • പ്രസന്ന
 • Umma
 • Thaskaraveeran
 • Sreekrishna Leela
 • Snapakayohannan
 • Thumbolarcha
 • ഓലപീപ്പി
 • C/o Saira Banu
 • Cross Roads
 • Oolu
 • Kammara Sambhavam
 • Aashiq Vanna Divasam
 • Vijay Superum Pournamiyum

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2016 ലെ മികച്ച് സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ഓലപീപ്പി)

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/movies-music/specials/kerala-state-film-awards-2016/kanchana-olappeeppi-state-film-award-1.1782897
"https://ml.wikipedia.org/w/index.php?title=വി.കെ._കാഞ്ചന&oldid=3540518" എന്ന താളിൽനിന്ന് ശേഖരിച്ചത്