വിജയ് മർചൻറ്
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Vijaysingh Madhavji Merchant | |||||||||||||||||||||||||||||||||||||||
ജനനം | Bombay, Bombay Presidency, British India | 12 ഒക്ടോബർ 1911|||||||||||||||||||||||||||||||||||||||
മരണം | 27 ഒക്ടോബർ 1987 Bombay, Maharashtra, India | (പ്രായം 76)|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand bat | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm medium | |||||||||||||||||||||||||||||||||||||||
റോൾ | Batsman | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 15 December 1933 v England | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 2 November 1951 v England | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1929–1951 | Bombay | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo |
വിജയ് മാധവ്ജി മർചൻറ് (12 ഒക്ടോബർ 1911 – 27 ഒക്ടോബർ 1987) യഥാർത്ഥ നാമം വിജയ് മാധവ്ജി താക്കർസേ, ആദ്യകാല ഇന്ത്യൻ ക്രിക്കറ്റർ ആയിരുന്നു. വലംകയ്യൻ ബാറ്റ്സ്മാൻ ആയിരുന്ന വിജയ്, വലംകയ്യൻ മീഡിയം പേസ് ബൌളറും ആയിരുന്നു. ബോംബെ ക്രിക്കറ്റ് ടീമിന് വേണ്ടി ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിരുന്ന വിജയ്, ഇന്ത്യക്ക് വേണ്ടി (1933-1951) കാലഘട്ടത്തിൽ പത്ത് ടെസ്റ്റ് മത്സരങ്ങളും കളിച്ചു. 150 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ച മർചൻറ് ന്റെ ഫസ്റ്റ്ക്ലാസ് ബാറ്റിംഗ് ശരാശരി 71.64 ആണ്. ലോകത്തിൽ ബ്രാഡ്മാന് ശേഷം ഏറ്റവും ഉയർന്ന ഫസ്റ്റ്ക്ലാസ് ബാറ്റിംഗ് ശരാശരി വിജയ് വിജയ് മർചന്റിൻറെതാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Vijay Merchant". Cricinfo. Retrieved 14 August 2010.