വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലുപ്പം[തിരുത്തുക]

പ്രധാനതാളിൽ തിരഞ്ഞെടുത്ത ചിത്രം അല്പം കൂടി വലുപ്പത്തിൽ പ്രദർശിപ്പിക്കുന്നതല്ലേ ഭംഗി? ചിത്രത്തിന്റെ വിശദാംശങ്ങളിൽ ചിലതെങ്കിലും പ്രധാനതാളിൽ നിന്നുതന്നെ കാണാൻ കഴിയണ്ടേ? 130-150 px വലുപ്പത്തിലാണ് ഇപ്പോൾ സാധാരണയായി പ്രദർശിപ്പിക്കുന്നത്. കുറഞ്ഞത് 300px എങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം. --Jairodz (സംവാദം) 18:40, 19 ജനുവരി 2013 (UTC)[മറുപടി]

മൊബൈലിലും ശരിക്ക് കാണാൻ വേണ്ടിയാണ് വലുപ്പം കുറച്ചിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത് -- റസിമാൻ ടി വി 18:41, 19 ജനുവരി 2013 (UTC)[മറുപടി]

ചിത്രം വലുതാക്കിയ ശേഷം മൊബൈലിനു വേണ്ടി പ്രത്യേകം വലുപ്പം കുറച്ച് സെറ്റ് ചെയ്യാൻ പറ്റുമോ? --Jairodz (സംവാദം) 18:56, 19 ജനുവരി 2013 (UTC)[മറുപടി]