വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പീതാംബരൻ

കേരളത്തിലും തമിഴ്‌‌നാട്ടിലും വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് പീതാംബരൻ. ലോകത്ത് മറ്റെവിടെയും ഇതിനെ കാണാറില്ല. പശ്ചിമഘട്ടത്തിലെ ഉയരമുള്ള പർവ്വതനിരകളിലാണ് പീതാംബരന്റെ വാസം, കാപ്പിത്തോട്ടങ്ങളിലും ചായത്തോട്ടങ്ങളിലും വിരളമായി കാണാറുണ്ട്. ആണിന്റെ പുറംചിറകിന് ചെറുനാരങ്ങയുടെ മഞ്ഞ നിറവും പെണ്ണിന്റെ ചിറകുകൾ വെളുത്തിട്ടുമാണ്. ചിറകിനു പുറത്ത് ഓരത്തായി കറുത്തപാടുകളും മുൻചിറകിൽ ഒരു തെളീഞ്ഞ കറുത്ത പൊട്ടും കാണാം.

ഛായാഗ്രഹണം: AnilaManalil
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png