വിക്കിപീഡിയ സംവാദം:തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196
ഫലകം
[തിരുത്തുക]വികസിപ്പിച്ച ലേഖനങ്ങൾക്ക് വേറെ ഫലകം വേണ്ടതല്ലേ Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 09:43, 16 ഓഗസ്റ്റ് 2020 (UTC)
- ഒരേ ഫലകത്തിൽ തന്നെ രണ്ടും ഉൾപ്പെടുത്തിയാൽ പോരെ ? നിലവിലെ ഫലകം താഴെ കാണുന്ന വിധത്തിൽ മൂന്നുരീതീയിൽ ഉപയോഗിക്കാം
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|potential=yes}}
ഈ ലേഖനം കൊല്ലവർഷം 1196-ലെ തദ്വേശസ്ഥാപനങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്നതാണ്. |
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|expanded=yes}}
ഈ ലേഖനം കൊല്ലവർഷം 1196-ലെ തദ്വേശസ്ഥാപനങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196}}
ഈ ലേഖനം കൊല്ലവർഷം 1196-ലെ തദ്വേശസ്ഥാപനങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
അനിലൻ (സംവാദം) 13:17, 16 ഓഗസ്റ്റ് 2020 (UTC)
അക്ഷരപ്പിശകുണ്ടോ?
[തിരുത്തുക]തദ്വേശ എന്നതാണോ തദ്ദേശ എന്നതാണോ, ഏതാണ് ശരി?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:49, 18 ഓഗസ്റ്റ് 2020 (UTC)
- @Anilankv:, തദ്വേശ എന്നതാണോ തദ്ദേശ എന്നതാണോ, ഏതാണ് ശരി?- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:23, 4 ഒക്ടോബർ 2020 (UTC)
Maps for each LSG
[തിരുത്തുക]In order to have map for each LSG in its wikipedia page, two templates has been modified.
a. ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
b. ഫലകം:കേരളത്തിലെ നഗരസഭകൾ
--നവീൻ ഫ്രാൻസിസ് (സംവാദം) 04:46, 4 ഒക്ടോബർ 2020 (UTC)
Infobox addition
[തിരുത്തുക]നഗരസഭകൾ :-
21.8% completed (estimate)
ഗ്രാമപഞ്ചായത്തുകൾ :-
24.4% completed (estimate)