വിക്കിപീഡിയ:പ്രൂഫ് വായനാ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാനും ആഗ്രഹിക്കുന്നു

ഞാനും സഹായിക്കാം--prasanth|പ്രശാന്ത്
12:03, 30 മാർച്ച് 2009 (UTC) വിക്കി സമൂഹത്തിൽ നിന്നും “നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ” എന്ന ഭാഗത്തുനിന്നുമാണ് ഞാൻ ഇവിടെയെത്തിയത്[മറുപടി]
ലേഖനങ്ങൾ വായിച്ച് അക്ഷരപിശാചുക്കളെ ഒഴിവാക്കുന്ന പ്രത്യേക കർമ്മം നിർവ്വഹിക്കാനൊരുക്കമുള്ള ഒരു പാവം ഉപയോക്താവാണു ഞാൻ. താങ്കൾക്കാവശ്യമുള്ള സഹായങ്ങൾ മടിക്കാതെ ചോദിക്കുക. Bijuneyyan 07:01, 22 ഏപ്രിൽ 2007 (UTC) എന്നാലാവുന്നത് ഞാനും ചെയ്യാം Sumanbabud 13:02, 18 മേയ് 2007 (UTC) എന്നെകൊണ്ടാവുന്നത് ഞാനും വളരെ മുമ്പു(മുതൽ)തന്നെ തുടങ്ങിക്കഴിഞ്ഞു. --Apnarahman 18:14, 18 ഫെബ്രുവരി 2013 (UTC) ഞാനും ഉണ്ടേയ്Arayilpdas 16:19, 13 സെപ്റ്റംബർ 2007 (UTC)[മറുപടി]


അക്ഷര പിശാചുകളെ ഉച്ചാടനം ചെയ്യാൻ ഞാൻ തയ്യാർ Sudev.k 11:23, 20 ഒക്ടോബർ 2008 (UTC)[മറുപടി]

ഞാനും ഉണ്ട്. ‌Ezhuttukari

ഇംഗ്ലീഷ് വിക്കീപീഡിയ നമുക്കൊരു ആശ്രയമാണെന്ന കാര്യം നമ്മൾ പലരും മറക്കുന്നു. ഇംഗ്ലീഷ് വിക്കീപീഡിയയിലെ നല്ല ലേഖനങ്ങൾ നമുക്കു മലയാളത്തിലേക്കു മൊഴി മാറ്റാവുന്നതല്ലെ. അറിവുപകരാനുള്ളതാണന്നു നല്ല ബോധം നമ്മളിൽ ഉണ്ട് എങ്കിൽ മറ്റുള്ളവർക്കായ് തുടരാം.--അനീഷ് 10:57, 23 നവംബർ 2009 (UTC)[മറുപടി]

ഞാനും എല്ലാസഹായവും ഉറപ്പ് നൽകുന്നു. --Kiran Gopi 16:09, 9 ഏപ്രിൽ 2010 (UTC)[മറുപടി]

ഞാനും കൂടാം... --Adv.tksujith 15:06, 6 ഡിസംബർ 2010 (UTC)[മറുപടി]

ഞാനും കഴിയാവുന്നത് ചെയ്യാം ഹരികൃഷ്ണൻ

ഞാനും സഹായിക്കാം Ranjith-chemmad

ഞാനും ..നിജിൽ 07:40, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

നിങ്ങൾക്കൊപ്പം ഇന്നു മുതൽ ഞാനും ഉണ്ട്. മലയാളം വിക്കി എവിടെയും തോൽക്കരുത്. അത് അറിവിന്റെ പരപ്പാകാൻ വേണ്ടതെല്ലാം നമുക്കും ചെയ്യാം. എന്ന്--Abhiabhi.abhilash7 11:07, 2 ഒക്ടോബർ 2011 (UTC)[മറുപടി]

വിശ്വേട്ടന്റെ ഇൻസ്പിരേഷനിൽ ഒരു രണ്ടാം വരവ്... :)--രഞ്ജു ബി കൃഷ്ണ 16:51, 3 ഒക്ടോബർ 2011 (UTC)[മറുപടി]

ഞാനും ഉണ്ട്. ‌അനൂപ്‌ നായർ

കൂട്ടത്തിൽക്കൂടാൻ ഞാനൊരുക്കം

എന്തിവൻ ചെയ്യണം എന്നുചൊല്ലൂ Kjbinukj

ഞാനും കൂടാം SIVARAJ

പറഞ്ഞോളു, എന്താ ചെയ്യേണ്ടത്? Swasthi (സംവാദം) 20:14, 7 ഒക്ടോബർ 2012 (UTC) ഞാനും ഉണ്ട്.[മറുപടി]

ഞാനും സഹായിക്കാം --PrasanthR 07:49, 17 ജനുവരി 2013 (UTC)


സാധ്യമായത് ചെയ്യാൻ തയാർ--ദിനേശ് വെള്ളക്കാട്ട്:സംവാദം 18:06, 9 ഡിസംബർ 2014 (UTC)[മറുപടി]


ഞാനും കൂടാം അറിയിച്ചൽ മതി -- ഉപയോക്താവ്:Sujanikaരാമനുണ്ണി,സുജനിക രാമനുണ്ണി,സുജനിക 14:23, 22 ജൂലൈ 2015 (UTC)[മറുപടി]


ഞാനും സഹായിക്കാം.എന്നാലാവുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ തയ്യാർ.... -- # Iamvivekkj (സംവാദം) 11:25, 4 ഫെബ്രുവരി 2020 (UTC)[മറുപടി]