ഉപയോക്താവ്:Sudev.k

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാന്‍ സുദേവ്. കണ്ണൂര്‍ ജില്ലയിലെ അഞ്ജരകണ്ടി പഞ്ചായത്തില്‍ ഒരു പത്തിരുപതു കൊല്ലം മുമ്പ്‌ ജനിച്ചു .ഇപ്പോള്‍ ബാംഗളൂരില്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു .
വിക്കിയില്‍ ഒരു തുടക്കകാരനാണ്‌ .ബാക്കി കാര്യങ്ങള്‍ വഴിയേ ........

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sudev.k&oldid=281963" എന്ന താളിൽനിന്ന് ശേഖരിച്ചത്