വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/2-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുമാന്ധാംകുന്ന് ക്ഷേത്രം
തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം: കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവനാട്ടിലെ രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇവിടെ നിന്നാണ് വെള്ളാട്ടിരി മാമങ്കത്തിന് പുറപ്പെട്ടിരുന്നത്, പിന്നീട് ചാവേറുകൾപുറപ്പെട്ടിരുന്ന തറയായ ചാവേർ തറയും ഇവിടെയാണ്.

ഛായാഗ്രഹണം: Dhruvarahjs

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>