വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഉബുണ്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉബുണ്ടു[തിരുത്തുക]

വളരെ മികച്ച അവതരണം. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ലേഖനത്തിനു വേണ്ട വിവരങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചില ഭാഗങ്ങളിൽ ഒഴിച്ചാൽ ആവശ്യത്തിനു അവലംബം. തെരഞ്ഞെടുത്ത ലേഖനമാക്കാൻ എന്തു കൊണ്ടും അനുയോജ്യം. ഉബുണ്ടുവിന്റെ പുതിയ പതിപ്പ് 9.10 അഥവാ കാർമിക് കോല പുറത്തിറങ്ങുന്ന 2009 ഒക്ടോബർ മാസം തന്നെ ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --Anoopan| അനൂപൻ 15:13, 23 ഒക്ടോബർ 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 07:32, 1 നവംബർ 2009 (UTC)[മറുപടി]