വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശിവപ്രസാദ് പാലോട്
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു --KG (കിരൺ) 17:41, 13 ജൂലൈ 2021 (UTC)[മറുപടി]
ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങളൊന്നുമില്ല. ഓൺലൈൻ പരിശോധനയിൽ അത്തരം ലിങ്കുകളൊന്നും ലഭ്യമാവുന്നുമില്ല. ഈയവസ്ഥയിൽ നിലനിർത്താനാവില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:36, 30 ജൂൺ 2021 (UTC)[മറുപടി]