വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പൂരങ്ങളുടെ മാതാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂരങ്ങളുടെ മാതാവ്[തിരുത്തുക]

പൂരങ്ങളുടെ മാതാവ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ആധികാരികതയില്ലാത്ത വിവരം. തെറ്റിദ്ധാരണാജനകമായ ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 11:48, 24 ജൂൺ 2019 (UTC)

ആറാട്ടുപുഴ പൂരം താളിലേക്കുള്ള തിരിച്ചുവിടൽ ആക്കാം--പ്രവീൺ:സം‌വാദം 16:19, 23 ജൂലൈ 2019 (UTC)

തിരിച്ചു വിടൽ വേണ്ട എന്നാണ് എന്റെ അഭിപ്രായം. പൂരങ്ങളുടെ മാതാവ് എന്ന് ആറാട്ടുപുഴ പൂരം എന്ന ലേഖനത്തിൽ പരാമർശിച്ചാൽ പോരേ? ലിജോ | ^ സംവാദം ^ 16:32, 28 സെപ്റ്റംബർ 2019 (UTC)