വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.പി. ചന്ദ്രശേഖരൻ/2-ആം നാമനിർദ്ദേശം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 12:52, 11 മാർച്ച് 2014 (UTC)[മറുപടി]
ശ്രദ്ധേയത Roshan (സംവാദം) 05:08, 3 മാർച്ച് 2014 (UTC)[മറുപടി]
WP:BASIC പാലിക്കുന്നുണ്ട്, നിലനിർത്തുക. മറ്റേതെങ്കിലും ലേഖനവുമായി ലയിപ്പിക്കണമെങ്കിൽ അതു സംബന്ധിച്ച ചർച്ച ലക്ഷ്യ ലേഖനത്തിന്റെ സംവാദം താളിൽ നടത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 3 മാർച്ച് 2014 (UTC)[മറുപടി]
മരണപ്പെടുമ്പോൾ ചിലരുടെ വ്യക്തിതങ്ങൾക്ക് പെടുന്നനെ ശ്രദ്ധേയത കൈവരുമെന്നു എനിക്ക് അഭിപ്രായമില്ല. എന്നാലും ഇവിടെ ശ്രദ്ധേയത ചോദ്യംചെയ്യിത്തവർ സി.പി.ഐ.എം അനുഭാവികളോ അംഗങ്ങളോ ആന്നെന്ന് ഞാൻ സംശയിക്കുന്നു. അല്ലാതെ ഇത്തരമൊരു ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടേണ്ട കാര്യമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം (വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് വിക്കിയിൽ സ്ഥാനമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു).--ഇർഫാൻ ഇബ്രാഹിം സേട്ട് (സംവാദം) 07:38, 10 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.